കാ​ഞ്ഞൂ​ർ തി​രു​നാ​ളി​നു കൊ​ടി​യേ​റി
കാ​ഞ്ഞൂ​ർ തി​രു​നാ​ളി​നു കൊ​ടി​യേ​റി
Tuesday, January 17, 2017 3:53 PM IST
കാ​​​ല​​​ടി: ച​​​രി​​​ത്ര പ്ര​​​സി​​​ദ്ധ​​​മാ​​​യ കാ​​​ഞ്ഞൂ​​​ർ സെ​​​ന്‍​റ് മേ​​​രീ​​​സ് ഫൊ​​​റോ​​​ന പ​​​ള്ളി​​​യി​​​ൽ വി​​ശു​​ദ്ധ ​സെ​​​ബാ​​​സ്ത്യാ​​​നോ​​​സി​​​ന്‍റെ തി​​​രു​​​നാ​​​ളി​​​നു തു​​ട​​ക്ക​​മാ​​യി. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ കാ​​​ഞ്ഞൂ​​​ർ ഫൊ​​​റോ​​​ന വി​​​കാ​​​രി റ​​​വ.​ ഡോ. ​​വ​​​ർ​​​ഗീ​​​സ് പൊ​​​ട്ട​​​യ്ക്ക​​​ൽ കൊ​​​ടി​​​യേ​​​റ്റി. തു​​​ട​​​ർ​​​ന്ന് കു​​​ർ​​​ബാ​​​ന ന​​​ട​​​ന്നു. പ്ര​​ധാ​​ന തി​​രു​​നാ​​ൾ ഇ​​ന്നും നാ​​ളെ​​യും മ​​റ്റ​​ന്നാ​​ളു​​മാ​​യി ന​​ട​​ക്കും.

19 ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​നാ​​ണ് ആ​​​ദ്യ​​​ത്തെ പ്ര​​​ദ​​​ക്ഷി​​​ണം. ര​​​ണ്ടാ​​​മ​​​ത്തെ പ്ര​​​ദ​​​ക്ഷി​​​ണം 20 ന് ​​​ഉ​​​ച്ച​​​യ്ക്ക് പ​​​ന്ത്ര​​​ണ്ടി​​​നും സ​​മാ​​പ​​ന പ്ര​​ദ​​ക്ഷി​​ണം അ​​ന്നു വൈ​​​കു​​​ന്നേ​​​രം 6.30 നും ​​ന​​ട​​ക്കും. പ​​​ള്ളി​​​ചു​​​റ്റി​​​യു​​​ള്ള സ​​​മാ​​​പ​​​ന പ്ര​​ദ​​ക്ഷി​​ണം രാ​​ത്രി എ​​​ട്ടി​​​നാ​​ണു പ​​​ള്ളി​​​യി​​ൽ തി​​രി​​ച്ചെ​​ത്തു​​ന്ന​​ത്.
ഇ​​​ന്നു രാ​​​വി​​​ലെ 5.30നും 7.15 ​​നും ​​കു​​​ർ​​​ബാ​​​ന, വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് ടൗ​​​ണ്‍ ക​​​പ്പേ​​​ള​​​യി​​​ലേ​​​ക്കു അ​​​ന്പു പ്ര​​​ദ​​​ക്ഷി​​​ണം. 5.30 ന് ​​​വാ​​​ഹ​​​ന വെ​​​ഞ്ചി​​​രി​​​പ്പ് തു​​​ട​​​ർ​​​ന്ന് കു​​​ർ​​​ബാ​​​ന, നൊ​​​വേ​​​ന, പ്ര​​​സം​​​ഗം (ക​​​പ്പേ​​​ള​​​യി​​​ൽ). നാ​​​ളെ രാ​​​വി​​​ലെ 5.30നും 7.15​​നും ​കു​​​ർ​​​ബാ​​​ന, 9.30 ന് ​​​ആ​​​ഘോ​​​ഷ​​​മാ​​​യ പാ​​​ട്ടു​​​കു​​​ർ​​​ബാ​​​ന, തു​​​ട​​​ർ​​​ന്ന് അ​​​ന്പും മു​​​ടി​​​യും ചാ​​​ർ​​​ത്ത​​​ൽ. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.45 ന് ​​​ല​​​ദീ​​​ഞ്ഞ്, അ​​​ങ്ങാ​​​ടി പ്ര​​​ദ​​​ക്ഷി​​​ണം, വൈ​​​കു​​​ന്നേ​​​രം 6.30 ന് ​​കു​​​ർ​​​ബാ​​​ന.

20 ന് ​​രാ​​​വി​​​ലെ 5.30നും 7.15​​നും ​കു​​​ർ​​​ബാ​​​ന, പ​​​ത്തി​​​ന് ആ​​​ഘോ​​​ഷ​​​മാ​​​യ തി​​​രു​​​നാ​​​ൾ പാ​​​ട്ടു​​​കു​​​ർ​​​ബാ​​​ന​​​യ്ക്ക് ജ​​​ല​​​ന്ധ​​​ർ രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ ഫ്രാ​​​ങ്കോ മു​​​ള​​​യ്ക്ക​​​ൽ കാ​​​ർ​​മി​​​ക​​​നാ​​​കും. ഉ​​​ച്ച​​​യ്ക്ക് പ​​​ന്ത്ര​​​ണ്ടി​​​ന് അ​​​ങ്ങാ​​​ടി പ്ര​​​ദ​​​ക്ഷി​​​ണം, വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് കു​​​ർ​​​ബാ​​​ന (​ല​​​ത്തീ​​​ൻ റീ​​​ത്തി​​​ൽ), അ​​​ഞ്ചി​​​ന് കു​​​ർ​​​ബാ​​​ന, 6.30 ന് ​​​പ​​​ള്ളി​​​ചു​​​റ്റി സ​​​മാ​​​പ​​​ന പ്ര​​​ദ​​​ക്ഷി​​​ണം.


21 ന് ​​​രാ​​​വി​​​ലെ 5.30നും 7.15​​നും ​വൈ​​​കു​​​ന്നേ​​​രം 5.30നും ​​​കു​​​ർ​​​ബാ​​​ന, എ​​​ട്ടി​​​ന് രൂ​​​പം എ​​​ടു​​​ത്തു​​​വ​​​യ്ക്ക​​​ൽ. 22, 23, 24, 25 തീ​​​യ​​​തി​​​ക​​​ളി​​​ൽ രാ​​​വി​​​ലെ 5.30നും 7.15 ​​നും ​വൈ​​​കു​​​ന്നേ​​​രം 5.30നും ​​​കു​​​ർ​​​ബാ​​​ന ഉ​​ണ്ടാ​​യി​​രി​​ക്കും. 26, 27 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​ണ് എ​​​ട്ടാ​​​മി​​​ടം തി​​​രു​​​നാ​​​ൾ. 26 ന് ​​​രാ​​​വി​​​ലെ 5.30നും 6.30​​നും 7.30 നും ​​കു​​​ർ​​​ബാ​​​ന, 9.30ന് ​​​ആ​​​ഘോ​​​ഷ​​​മാ​​​യ പാ​​​ട്ടു​​​കു​​​ർ​​​ബാ​​​ന​​​യ്ക്ക് ഫാ. ​​​ജോ​​​സ് മ​​​ണ്ടാ​​​ന​​​ത്ത് കാ​​​ർ​​​മി​​​ക​​​നാ​​​കും.


ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ പൊ​​​ള്ളേ​​​ത്ത​​​റ വ​​​ച​​​ന​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കും. വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നും 5.30 നും ​​​കു​​​ർ​​​ബാ​​​ന. 27 ന് ​​രാ​​​വി​​​ലെ 5.30നും 6.30​​നും 7.30നും ​​​കു​​​ർ​​​ബാ​​​ന, 9.30 ന് ​​​ആ​​​ഘോ​​​ഷ​​​മാ​​​യ തി​​​രു​​​നാ​​​ൾ പാ​​​ട്ടു​​​കു​​​ർ​​​ബാ​​​ന​​യ്​​​ക്ക് മാ​​​ണ്ഡ്യ രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ മാ​​​ർ ആ​​​ന്‍​റ​​​ണി ക​​​രി​​​യി​​​ൽ കാ​​​ർ​​​മി​​​ക​​​നാ​​​കും. തു​​​ട​​​ർ​​​ന്ന് പ​​​ള്ളി​​​ചു​​​റ്റി പ്ര​​​ദ​​​ക്ഷി​​​ണം. വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നും അ​​​ഞ്ചി​​​നും ഏ​​​ഴി​​​നും കു​​​ർ​​​ബാ​​​ന എ​​​ന്നി​​​വ​​​യു​​​ണ്ടാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.