സ​ക്കീ​ർ ഹു​സൈ​നെ​തി​രാ​യ ഹ​ർ​ജി​യി​ൽ സ​ർ​ക്കാ​രി​നു നോ​ട്ടീ​സ്
സ​ക്കീ​ർ ഹു​സൈ​നെ​തി​രാ​യ ഹ​ർ​ജി​യി​ൽ സ​ർ​ക്കാ​രി​നു നോ​ട്ടീ​സ്
Tuesday, January 17, 2017 3:34 PM IST
കൊ​​​ച്ചി : ക്രി​​​മി​​​ന​​​ൽ കേ​​​സി​​​ൽ പ്ര​​​തി​​​യാ​​​യ സി​​​പി​​​എം എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ ക​​​മ്മി​​റ്റി​​യം​​​ഗം വി.​​​എ. സ​​​ക്കീ​​​ർ ഹു​​​സൈ​​​ൻ എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ സ്പോ​​​ർ​​​ട്സ് കൗ​​​ണ്‍​സി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി തു​​​ട​​​രു​​​ന്ന​​​തി​​​നെ​​​തി​​​രെ സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​യി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന് നോ​​​ട്ടീ​​​സ് ന​​​ൽ​​​കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​ദേ​​​ശം ന​​​ൽ​​​കി. യു​​​വ​​​വ്യ​​​വ​​​സാ​​​യി​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി മ​​​ർ​​​ദി​​​ച്ചെ​​ന്ന കേ​​​സി​​​ൽ പ്ര​​​തി​​​യാ​​​യ സ​​​ക്കീ​​​ർ ഹു​​​സൈ​​​ൻ ഇ​​​പ്പോ​​​ൾ ജാ​​​മ്യ​​​ത്തി​​​ലാ​​​ണ്. സ​​​ക്കീ​​​ർ ഹു​​​സൈ​​​നെ ജി​​​ല്ലാ സ്പോ​​​ർ​​​ട്സ് കൗ​​​ണ്‍​സി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ്സ്ഥാ​​​ന​​​ത്തു നി​​​ന്ന് മാ​​​റ്റ​​​ണ​​​മെ​​​ന്നാ​​​ണ് ഹ​​​ർ​​​ജി​​​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.