വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്നയാള്‍ മരിച്ചു
വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്നയാള്‍ മരിച്ചു
Tuesday, January 17, 2017 3:34 PM IST
മു​ഹ​മ്മ: ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​ര്‍ഷ​ക​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. മാ​രാ​രി​ക്കു​ളം വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് 10-ാം വാ​ര്‍ഡ് പ​ര​പ്പി​ല്‍ സ​ദാ​ശി​വ​ന്‍(70) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ എ​ട്ടി​നു ദേ​ശീ​യ​പാ​ത​യി​ല്‍ ക​ഞ്ഞി​ക്കു​ഴി ഇ​ന്ത്യ​ന്‍ കോ​ഫി ഹൗ​സി​ന് സ​മീ​പം കു​രി​ശ​ടി ജം​ഗ്ഷ​നി​ല്‍ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​മ്പോ​ള്‍ ബൈ​ക്കി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.


പ​രി​ക്കേ​റ്റ ഇ​യാ​ളെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ പു​ല​ര്‍ച്ചെ അ​ഞ്ചോ​ടെ മ​ര​ണം സം​ഭ​വി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ശാ​ന്ത. മ​ക്ക​ള്‍: കാ​ര്‍ത്തി​കേ​യ​ന്‍, ബി​ന്ദു, ബി​ജു. മ​രു​മ​ക്ക​ള്‍: ല​ത, സു​ശീ​ല​ന്‍, വി​ശ്വ​ത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.