യൂത്ത്ഫ്രണ്ട് -എം മാർച്ചും ധർണയും
യൂത്ത്ഫ്രണ്ട് -എം മാർച്ചും ധർണയും
Tuesday, January 17, 2017 3:27 PM IST
കോ​ട്ട​യം: പു​തു​താ​യി രൂ​പം കൊ​ണ്ട ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല സ്കൂ​ൾ ഓ​ഫ് മെ​ഡി​ക്ക​ൽ എ​ജ്യൂ​ക്കേ​ഷ​ന്‍റെ അം​ഗീ​കാ​രം റ​ദ്ദാ​ക്കാ​നും കോ​ഴ്സു​ക​ൾ​ക്ക് തു​ല്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​ല്ലെ​ന്ന നി​ല​പാ​ടും സ്വാ​ശ്ര​യ മാ​നേ​ജു​മെ​ന്‍റു​ക​ളെ സ​ഹാ​യി​ക്കാ​ൻ സ​ർ​ക്കാ​രും യൂ​ണി​വേ​ഴ്സി​റ്റി സി​ൻ​ഡി​ക്ക​റ്റും ന​ട​ത്തു​ന്ന നീ​ക്കം ഉ​പേ​ക്ഷി​ച്ച് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​രും യൂ​ണി​വേ​ഴ്സി​റ്റി​യും ത​യാ​റാ​ക​ണ​മെ​ന്നു യൂ​ത്ത് ഫ്ര​ണ്ട് എം ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ​ജി മ​ഞ്ഞ​ക​ട​മ്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യി​ലേ​ക്ക് യൂ​ത്ത് ഫ്ര​ണ്ട് എം ​ന​ട​ത്തി​യ യു​വ​ജ​ന മാ​ർ​ച്ചും, ധ​ർ​ണ​യും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​കാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് ഉ​രു​ളി​കു​ന്നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ കെ.​പി ദേ​വ​സ്യ, ജോ​ണ്‍ ജോ​സ​ഫ്, യൂ​ത്ത് ഫ്ര​ണ്ട് എം ​ഭാ​ര​വാ​ഹി​ക​ളാ​യ സാ​ജ​ൻ തൊ​ടു​ക, സു​മേ​ഷ് ആ​ൻ​ഡ്രൂ​സ്, ബി​ജു കു​ന്നേ​പ്പ​റ​ന്പ​ൻ, ജോ​ഷി ഇ​ല​ഞ്ഞി, ജോ​ർ​ഡി​ൻ കി​ഴ​ക്കേ​ത്ത​ല​ക്ക​ൽ , ജെ​യ്സ​ണ്‍ ജൊ​സ​ഫ്, സ​ജി ത​ട​ത്തി​ൽ, ജോ​ളി മ​ടു​ക്ക​ക്കു​ഴി, സാ​ബു കു​ര്യ​ൻ, ജെ​യ്സ​ണ്‍ ഞൊ​ങ്ങി​ണി​യി​ൽ, സാ​ബു ക​ണി​പ​റ​ന്പി​ൽ, ഷെ​യി​ൻ ജോ​സ​ഫ്, ജോ​ഷി തെ​ക്കേ​പ്പു​റം, രാ​ജ​ൻ കു​ള​ങ്ങ​ര, ര​ണ്‍ദീ​പ് മീ​നാ​ഭ​വ​ൻ, ജി​ജോ വ​രി​ക്ക​മു​ണ്ട, ബി​ജു പ​റ​പ്പ​ള്ളി​ൽ, തോ​മ​സ് കോ​ട്ടൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.