മ​ണിയുടെ രാജിവരെ പ്ര​ക്ഷോ​ഭം: ര​മേ​ശ് ചെ​ന്നി​ത്ത​ല
മ​ണിയുടെ രാജിവരെ പ്ര​ക്ഷോ​ഭം: ര​മേ​ശ് ചെ​ന്നി​ത്ത​ല
Tuesday, January 17, 2017 3:27 PM IST
കോ​​​ഴി​​​ക്കോ​​​ട്: കൊ​​​ല​​​പാ​​​ത​​​ക​​​ക്കേ​​​സി​​​ൽ പ്ര​​​തി​​​സ്ഥാ​​​ന​​​ത്താ​​​യ വൈ​​​ദ്യു​​​തി മ​​​ന്ത്രി എം.​​​എം. മ​​​ണി പ​​​ദ​​​വി രാ​​​ജി​​​വ​​​യ്ക്കു​​​ന്ന​​​തു വ​​​രെ കോ​​​ൺ​​​ഗ്ര​​​സും യു​​​ഡി​​​എ​​​ഫും പ്ര​​​ക്ഷോ​​​ഭം തു​​​ട​​​രു​​​മെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. കോ​​​ഴി​​​ക്കോ​​​ട്ട് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ളോ​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

കൊ​​​ല​​​പാ​​​ത​​​ക​​​ക്കേ​​​സി​​​ൽ പ്ര​​​തി​​​യാ​​​യ മ​​​ന്ത്രി, സ്ഥാ​​​ന​​​ത്ത് തു​​​ട​​​രു​​​ന്ന​​തു രാ​​​ജ്യ​​​ത്ത് ത​​​ന്നെ ആ​​​ദ്യ​​​മാ​​​ണ്. വി​​​ടു​​​ത​​​ൽ ഹ​​​ർ​​​ജി വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി ത​​​ള്ളി​​​യി​​​ട്ടും മ​​​ണി മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ സ​​​സു​​​ഖം വാ​​​ഴു​​​ക​​​യാ​​​ണ്. യു​​​ഡി​​​എ​​​ഫ് ഭ​​​രി​​​ക്കു​​​ന്ന കാ​​​ല​​​ത്തു മാ​​​ത്ര​​മേ സി​​​പി​​​എ​​​മ്മും എ​​​ൽ​​​ഡി​​​എ​​​ഫും ധാ​​​ർ​​​മ്മി​​​ക​​​ത​​​യെ​​​ക്കു​​​റി​​​ച്ചു സം​​​സാ​​​രി​​​ക്കാ​​​റു​​​ള്ളൂ​​​വെ​​​ന്നും ചെ​​​ന്നി​​​ത്ത​​​ല കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.