അന്യസംസ്ഥാന തൊഴിലാളി മരിച്ചനിലയിൽ
Tuesday, January 17, 2017 3:27 PM IST
ത​ല​യോ​ല​പ്പ​റ​മ്പ്: അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ത​മി​ഴ്നാ​ട് കാ​യ​ൽ​പ​ട്ട​ണം സ്വ​ദേ​ശി മു​ഹ​മ്മ​ദ്ദി​ന്‍റെ മ​ക​ൻ മു​ഹ​യി​ദ്ദീ​ൻ​ല​ബ്ബ(24)​യെയാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ത​ല​യോ​ല​പ്പ​റ​മ്പ് ഉ​മാം​കു​ന്ന് ക​ണ്ണ​ൻ​കേ​രി​പാ​റ​യ്ക്കു​സ​മീ​പം ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​റി​ന് നാ​ട്ടു​കാ​രാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്.

തു​ട​ർ​ന്ന് ത​ല​യോ​ല​പ്പ​റ​മ്പ് പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി സം​ഭ​വ​ത്തി​ന്‍റെ ദു​രൂ​ഹ​ത ക​ണ​ക്കി​ലെ​ടു​ത്ത് പാ​ലാ ഡി​വൈ​എ​സ്പി വി.​ജി.. വി​നോ​ദ്കു​മാ​ർ, വൈ​ക്കം സി​ഐ വി.​എ​സ്. ന​വാ​സ്, ത​ല​യോ​ല​പ്പ​റ​മ്പ് എ​സ്ഐ എ. ​ഫി​റോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫോ​റ​ൻ​സി​ക്, സൈ​ന്‍റി​ഫി​ക് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ​കോ​ള​ജി​ൽ പോ​സ്റ്റ്മാ​ർ​ട്ടം ന​ട​ത്തി. രാ​ത്രി​യോ​ടെ ബ​ന്ധു​ക്ക​ളെ​ത്തി മൃ​ത​ദേ​ഹം നാ​ട്ടി​ലേ​യ്ക്കു​കൊ​ണ്ടു​പോ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.