കേരള പോസ്റ്റൽ സർക്കിളിൽ 594 ഒഴിവുകൾ
Tuesday, January 17, 2017 3:27 PM IST
തിരുവനന്തപുരം:കേ​​​​ര​​​​ള പോ​​​​സ്റ്റ​​​​ൽ സ​​​​ർ​​​​ക്കി​​​​ളി​​​​ലെ പോ​​​​സ്റ്റ് ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ൽ പോ​​​​സ്റ്റ്മാ​​​​ൻ, റെ​​​​യി​​​​ൽ​​​വേ മെ​​​​യി​​​​ൽ സ​​​​ർ​​​​വീ​​​​സ് ഡി​​​​വി​​​​ഷ​​​​നി​​​​ൽ മെ​​​​യി​​​​ൽ ഗാ​​​​ർ​​​​ഡ് ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

ആ​​​​കെ 594 ഒ​​​​ഴി​​​​വു​​​​ക​​​ളാ​​​ണ് ഉ​​​ള്ള​​​ത്. പോ​​​​സ്റ്റ്മാ​​​​ൻ -583 , മെ​​​​യി​​​​ൽ ഗാ​​​​ർ​​​​ഡ് - 11.
യോ​​​​ഗ്യ​​​​ത: പ​​​​ത്താം ​​​​ക്ലാസ്‌ ത​​​​ത്തു​​​​ല്യം.
പ്രാ​​​​യം: 18നും 27​​​​നും മ​​​​ധ്യേ.
എ​​​​സ്‌​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്കും ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്കും ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​ത്തി​​​​ൽ ച​​​ട്ട​​​പ്ര​​​കാ​​​രം ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.
ശ​​​​മ്പ​​​​ളം: 21,700- 69,100 രൂ​​​​പ.
അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.ker alapost.gov.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​യ്ത് അ​​​പേ​​​ക്ഷി​​​ക്കാം.
ഓ​​​​ൺ​​​​ലൈ​​​​ൻ അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഫെ​​​​ബ്രു​​​​വ​​​​രി 14. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.

ഓ​​​​ർ​​​​ഡ​​​​ന​​​​ൻ​​​​സ് ഫാ​​​​ക്ട​​​​റി​​​​യി​​ൽ 6,948 അ​​​​പ്ര​​​​ന്‍റി​​​​സ്

പ്ര​​​​തി​​​​രോ​​​​ധ വ​​​​കു​​​​പ്പി​​​​നു കീ​​​​ഴി​​​​ൽ നാ​​​​ഗ്പു​​​​ർ അം​​​​ബ​​​​ജ്ഹ​​​​രി​​​​യി​​​​ലു​​​​ള്ള ഓ​​​​ർ​​​​ഡ​​​​ന​​​​ൻ​​​​സ് ഫാ​​​​ക്ട​​​​റി​ റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ് സെ​​​​ന്‍റ​​​​ർ ട്രേ​​​​ഡ് അ​​​​പ്ര​​​​ന്‍റി​​​​സ്ഷി​​​​പ്പി​​​​ന് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ആ​​​​കെ 6,948 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്. ഐ​​​​ടി​​​​ഐ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ 3621 ഒ​​​​ഴി​​​​വും ഐ​​​​ടി​​​​ഐ ഇ​​​​ത​​​​ര വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ 3327 ഒ​​​​ഴി​​​​വു​​​​മാ​​​​ണു​​​​ള്ള​​​​ത്.​​​​ വി​​​​വി​​​​ധ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള ഓ​​​​ർ​​​​ഡ​​​​ന​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് ഓ​​​​ർ​​​​ഡ​​​​ന​​​​ൻ​​​​സ് എ​​​​ക്യു​​​​പ്മെ​​​​ന്‍റ് ഫാ​​​​ക്ട​​​​റി​​​​ക​​​​ളി​​​​ലാ​​​​യി​​​​രി​​​​ക്കും ട്രെ​​​​യി​​​​നിം​​​​ഗ്.

യോ​​​​ഗ്യ​​​​ത: ​ഐ​​​​ടി​​​​ഐ ഇ​​​​ത​​​​ര വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് പ​​​​ത്താം​​​​ക്ളാ​​​​സ് അ​​​​ല്ലെ​​​​ങ്കി​​​​ൽ ത​​​​ത്തു​​​​ല്യ​​​​യോ​​​​ഗ്യ​​​​ത ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം. മാ​​​​ത്‌​​​​സ്, സ​​​​യ​​​​ൻ​​​​സ് വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ 40 ശ​​​​മ​​​​താ​​​​നം മാ​​​​ർ​​​​ക്ക് നേ​​​​ടി​​​​യി​​​​രി​​​​ക്ക​​​​ണം. ഐ​​​​ടി​​​​ഐ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​ന് അ​​​​നു​​​​ബ​​​​ന്ധ ട്രേ​​​​ഡി​​​​ൽ എ​​​​ൻ​​​​സി​​​​വി​​​​ടി അ​​​​ല്ലെ​​​​ങ്കി​​​​ൽ എ​​​​സ്‌​​​​സി​​​​വി​​​​ടി യോ​​​​ഗ്യ​​​​ത.
പ്രാ​​​​യം: 14 നും 22 ​​​​നും ഇ​​​​ട​​​​യി​​​​ൽ. എ​​​​സ്‌​​​​സി, എ​​​​സ്‌​​​​ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് അ​​​​ഞ്ചും ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് മൂ​​​​ന്നും വ​​​​ർ​​​​ഷം ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​ത്തി​​​​ൽ ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.
ഓ​​​​ൺ​​​​ലൈ​​​​നാ​​​​യാ​​​​ണ് അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കേ​​​​ണ്ട​​​​ത്. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് www.ofb.gov.in.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.