സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡിന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Tuesday, January 17, 2017 3:13 PM IST
കൊ​​​ച്ചി: മ​​​ല​​​യാ​​​ള ച​​​ല​​​ച്ചി​​​ത്ര​​​ങ്ങ​​​ൾ​​​ക്കു​​​ള​​​ള 2016 ലെ ​​​സം​​​സ്ഥാ​​​ന ച​​​ല​​​ച്ചി​​​ത്ര അ​​​വാ​​​ർ​​​ഡ് നി​​​ർ​​​ണ​​​യ​​​ത്തി​​​ന് ച​​​ല​​​ച്ചി​​​ത്ര അ​​​ക്കാ​​​ഡ​​​മി അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 2016 ജ​​​നു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ൽ ഡി​​​സം​​​ബ​​​ർ 31 വ​​​രെ സെ​​​ൻ​​​സ​​​ർ ചെ​​​യ്ത ക​​​ഥാ​​​ചി​​​ത്ര​​​ങ്ങ​​​ൾ, കു​​​ട്ടി​​​ക​​​ൾ​​​ക്കു​​​ള​​​ള ചി​​​ത്ര​​​ങ്ങ​​​ൾ, 2016 ൽ ​​​പ്ര​​​സാ​​​ധ​​​നം ചെ​​​യ്ത ച​​​ല​​​ച്ചി​​​ത്ര സം​​​ബ​​​ന്ധി​​​യാ​​​യ പു​​​സ്ത​​​ക​​​ങ്ങ​​​ൾ, ആ​​​നു​​​കാ​​​ലി​​​ക​​​ങ്ങ​​​ളി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ച​​​ല​​​ച്ചി​​​ത്ര സം​​​ബ​​​ന്ധി​​​യാ​​​യ ലേ​​​ഖ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യാ​​​ണ് അ​​​വാ​​​ർ​​​ഡി​​​ന് പ​​​രി​​​ഗ​​​ണി​​​ക്കു​​​ക.

അ​​​പേ​​​ക്ഷാ​​​ഫോ​​​റ​​​വും നി​​​ബ​​​ന്ധ​​​ന​​​ക​​​ളും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​​ള​​​ള ച​​​ല​​​ച്ചി​​​ത്ര അ​​​ക്കാ​​​ഡ​​​മി ഓ​​​ഫീ​​​സ്, ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻ​​​സ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​ന്‍റെ ജി​​​ല്ലാ ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ഓ​​​ഫീ​​​സു​​​ക​​​ൾ, സി​​​നി​​​മാ സം​​​ഘ​​​ട​​​ന​​​ക​​​ളാ​​​യ ഫി​​​ലിം ചേം​​ബ​​ർ, മാ​​​ക്ട, അ​​​മ്മ, കേ​​​ര​​​ള ഫി​​​ലിം പ്രൊ​​​ഡ്യൂ​​​സേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ, ഫെ​​​ഫ്ക എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് ല​​​ഭി​​​ക്കും. അ​​​ക്കാ​​​ദ​​​മി വെ​​​ബ്സൈ​​​റ്റി​​ൽ ​നി​​​ന്ന് അ​​​പേ​​​ക്ഷാ ഫോ​​​റ​​​വും നി​​​യ​​​മാ​​​വ​​​ലി​​​യും നി​​​ബ​​​ന്ധ​​​ന​​​ക​​​ളും ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാം.

ത​​​പാ​​​ലി​​​ൽ ല​​​ഭി​​​ക്കാ​​​ൻ 25 രൂ​​​പ സ്റ്റാ​​​മ്പ് ഒ​​ട്ടി​​ച്ച് മേ​​​ൽ​​​വി​​​ലാ​​​സ​​​മെ​​​ഴു​​​തി​​​യ ക​​​വ​​​ർ സ​​​ഹി​​​തം സെ​​​ക്ര​​​ട്ട​​​റി, സം​​​സ്ഥാ​​​ന ച​​​ല​​​ച്ചി​​​ത്ര അ​​​ക്കാ​​​ദ​​​മി, ശാ​​​സ്ത​​​മം​​​ഗ​​​ലം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം10 വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​യ​​​ക്ക​​​ണം.
അ​​​പേ​​​ക്ഷ​​​ക​​​ൾ ഫെ​​​ബ്രു​​​വ​​​രി 10 വൈ​​​കു​​ന്നേ​​രം അ​​ഞ്ചി​​നു ​മു​​​ന്പാ​​​യി അ​​​ക്കാ​​​ദ​​​മി ഓ​​​ഫീ​​​സി​​​ൽ ല​​​ഭി​​​ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.