കേ​​​ര​​​ള ആ​​​രോ​​​ഗ്യ​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ആ​​​ദ്യ സെ​​​ന​​​റ്റ് യോ​​​ഗം ഉ​​​ദ്ഘാ​​​ട​​​നം ചെ​​യ്തു
കേ​​​ര​​​ള ആ​​​രോ​​​ഗ്യ​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ആ​​​ദ്യ സെ​​​ന​​​റ്റ് യോ​​​ഗം ഉ​​​ദ്ഘാ​​​ട​​​നം ചെ​​യ്തു
Tuesday, January 17, 2017 3:13 PM IST
മു​​​ള​​​ങ്കു​​​ന്ന​​​ത്തു​​​കാ​​​വ്(​​​തൃ​​​ശൂ​​​ർ): സാ​​​മൂ​​​ഹി​​​ക​​​വും രാ​​​ഷ്ട്രീ​​​യ​​​വു​​​മാ​​​യ ഭി​​​ന്നാ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ൾ അ​​​ക്കാ​​​ദ​​​മി​​​ക മേ​​ന്മ​​യും ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​വും ഉ​​​യ​​​ർ​​​ത്താ​​​നു​​​ള്ള ചാ​​​ല​​​ക​​​ശ​​​ക്തി​​​യാ​​​ക്കി മാ​​​റ്റാ​​​ൻ സെ​​​ന​​​റ്റ് മെ​​മ്പ​​​ർ​​​മാ​​​ർ​​​ക്കു ക​​​ഴി​​​യ​​​ണ​​​മെ​​​ന്നു ഗ​​​വ​​​ർ​​​ണ​​​ർ ജ​​​സ്റ്റീ​​​സ് പി. ​​​സ​​​ദാ​​​ശി​​​വം. കേ​​​ര​​​ള ആ​​​രോ​​​ഗ്യ​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ആ​​​ദ്യ സെ​​​ന​​​റ്റ് യോ​​​ഗം ഉ​​​ദ്ഘാ​​​ട​​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.


ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ അ​​​ധ്യ​​​ക്ഷ​​ത വ​​ഹി​​ച്ചു. ആ​​​രോ​​​ഗ്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ ത​​​സ്തി​​​കക​​​ൾ സൃ​​​ഷ്ടി​​​ക്കു​​​ന്ന കാ​​​ര്യം പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ണ്ടെ​​​ന്നും ധ​​​ന​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യ​​​വു​​​മാ​​​യി ച​​​ർ​​​ച്ച​​​ചെ​​​യ്ത് ഇ​​​തു യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.