സ്വത്തുവിവരം : പത്രിക 31 വരെ സമർപ്പിക്കാം
Tuesday, January 17, 2017 3:13 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സ്വ​​ത്തു​​വി​​വ​​ര​​ങ്ങ​​ൾ സം​​ബ​​ന്ധി​​ച്ച പ​​ത്രി​​ക ജ​​നു​​വ​​രി 15ന​​കം ഓ​​ണ്‍ലൈ​​നാ​​യി സ​​മ​​ർ​​പ്പി​​ക്കാ​​ൻ ക​​ഴി​​യാ​​തി​​രു​​ന്ന പൊ​​തു​​ഭ​​ര​​ണ, നി​​യ​​മ, ധ​​ന​​കാ​​ര്യ വ​​കു​​പ്പു​​ക​​ളി​​ലെ ലാ​​സ്റ്റ് ഗ്രേ​​ഡ് ജീ​​വ​​ന​​ക്കാ​​ർ മു​​ത​​ൽ സ്പെ​​ഷ​​ൽ സെ​​ക്ര​​ട്ട​​റി വ​​രെ​​യു​​ള്ള (ഡെ​​പ്യൂ​​ട്ടേ​​ഷ​​നി​​ലു​​ള്ള​​വ​​ർ ഉ​​ൾ​​പ്പെ​​ടെ) ഉ​​ദ്യോ​​ഗ​​സ്ഥ​​ർ 31ന​​കം സ​​മ​​ർ​​പ്പി​​ക്ക​​ണ​​മെ​​ന്ന് അ​​ഡീ​​ഷ​​ൽ ചീ​​ഫ് സെ​​ക്ര​​ട്ട​​റി ഷീ​​ല തോ​​മ​​സ് അ​​റി​​യി​​ച്ചു.
.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.