വിജിലൻസ് ഡയറക്ടർക്ക് എതിരായ അപ്പീൽ മാറ്റി
വിജിലൻസ് ഡയറക്ടർക്ക് എതിരായ അപ്പീൽ മാറ്റി
Monday, January 16, 2017 1:00 PM IST
കൊ​​ച്ചി: വി​​ജി​​ല​​ൻ​​സ് ഡ​​യ​​റ​​ക്ട​​ർ ജേ​​ക്ക​​ബ് തോ​​മ​​സി​​നെ​​തി​​രേ സി​​ബി​​ഐ അ​​ന്വേ​​ഷ​​ണം വേ​​ണ​​മെ​​ന്ന ഹ​​ർ​​ജി ത​​ള്ളി​​യ​​തി​​നെ​​തി​​രേ സ​​മ​​ർ​​പ്പി​​ച്ച അ​​പ്പീ​​ൽ ഹൈ​​ക്കോ​​ട​​തി ഡി​​വി​​ഷ​​ൻ ബെ​​ഞ്ച് അ​​ടു​​ത്ത​​യാ​​ഴ്ച പ​​രി​​ഗ​​ണി​​ക്കാ​​നാ​​യി മാ​​റ്റി.

കേ​​ര​​ള ട്രാ​​ൻ​​സ്പോ​​ർ​​ട്ട് ഡെ​​വ​​ല​​പ്പ്മെ​​ന്‍റ് ഫി​​നാ​​ൻ​​സ് കോ​​ർ​​പ​​റേ​​ഷ​​ൻ എം​​ഡി​​യാ​​യി​​രി​​ക്കെ ഗ​​വേ​​ഷ​​ണ​​ത്തി​​നാ​​യി അ​​വ​​ധി​​യെ​​ടു​​ത്ത് ജേ​​ക്ക​​ബ് തോ​​മ​​സ് കൊ​​ല്ല​​ത്തെ ഒ​​രു സ്വ​​കാ​​ര്യ സ്ഥാ​​പ​​ന​​ത്തി​​ൽ ജോ​​ലി നോ​​ക്കി​​യ സം​​ഭ​​വം സി​​ബി​​ഐ അ​​ന്വേ​​ഷി​​ക്ക​​ണ​​മെ​​ന്നാ​​യി​​രു​​ന്നു ഹ​​ർ​​ജി​​ക്കാ​​ര​​നാ​​യ ക​​ണ്ണൂ​​ർ കൂ​​ത്തു​​പ​​റ​​ന്പ് സ്വ​​ദേ​​ശി സ​​ത്യ​​ൻ ന​​ര​​വൂ​​രി​​ന്‍റെ ആ​​വ​​ശ്യം.

ഇ​​തി​​ൽ ജേ​​ക്ക​​ബ് തോ​​മ​​സ് ഓ​​ണ​​റേ​​റി​​യം മു​​ഴു​​വ​​ൻ തി​​രി​​കെ ന​​ൽ​​കി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ തു​​ട​​ർ ന​​ട​​പ​​ടി വേ​​ണ്ടെ​​ന്നാ​​യി​​രു​​ന്നു സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​നം. ജേ​​ക്ക​​ബ് തോ​​മ​​സ് തു​​റ​​മു​​ഖ വ​​കു​​പ്പ് ഡ​​യ​​റ​​ക്ട​​റാ​​യി​​രി​​ക്കെ മ​​ണ്ണെ​​ടു​​പ്പു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കേ​​സി​​ൽ ഹ​​ർ​​ജി​​ക്കാ​​ര​​നെ​​തി​​രേ ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചി​​രു​​ന്നെ​​ന്നും ഇ​​തി​​ലു​​ള്ള വൈ​​രാ​​ഗ്യ​​മാ​​ണ് ഹ​​ർ​​ജി​​ക്ക​​ടി​​സ്ഥാ​​ന​​മെ​​ന്നും സ​​ർ​​ക്കാ​​ർ ചൂ​​ണ്ടി​​ക്കാ​​ട്ടി.


സ​​ർ​​ക്കാ​​രി​​ന്‍റെ വാ​​ദ​​ത്തി​​ൽ ക​​ഴ​​ന്പു​​ണ്ടെ​​ന്നു വി​​ല​​യി​​രു​​ത്തി​​യാ​​ണ് സിം​​ഗി​​ൾ​​ബെ​​ഞ്ച് ഹ​​ർ​​ജി ത​​ള്ളി​​യ​​ത്. ഹ​​ർ​​ജി​​യി​​ലെ വ​​സ്തു​​ത​​ക​​ൾ വി​​ല​​യി​​രു​​ത്താ​​തെ​​യാ​​ണ് സിം​​ഗി​​ൾ ബെ​​ഞ്ചി​​ന്‍റെ ന​​ട​​പ​​ടി​​യെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​ണ് സ​​ത്യ​​ൻ ന​​ര​​വൂ​​ർ അ​​പ്പീ​​ൽ ന​​ൽ​​കി​​യി​​ട്ടു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.