കോട്ടയത്ത് ഇന്നു ഹർത്താൽ
Monday, January 16, 2017 12:29 PM IST
കോ​​ട്ട​​യം: കോ​​ട്ട​​യം ജി​​ല്ല​​യി​​ൽ ദ​​ളി​​ത് വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു​ നേ​​രേ സി​​പി​​എം, എ​​സ്എ​​ഫ്ഐ, ഡി​​വൈ​​എ​​ഫ്ഐ എ​​ന്നീ സം​​ഘ​​ട​​ന​​ക​​ൾ അ​​ക്ര​മം ന​​ട​​ത്തു​​ന്നെ​ന്നാ​​രോ​​പി​​ച്ച് ഇ​​ന്നു രാ​​വി​​ലെ ആ​​റു മു​​ത​​ൽ വൈ​​കു​​ന്നേ​​രം ആ​​റു വ​​രെ കോ​​ട്ട​​യം ജി​​ല്ല​​യി​​ൽ ഹ​​ർ​​ത്താ​​ൽ ന​​ട​​ത്തു​​മെ​​ന്നു സി​​എ​​സ്ഡി​​എ​​സ് സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് കെ.​​കെ. സു​​രേ​​ഷും ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി എം.​​എ​​സ്. സ​​ജ​​നും അ​​റി​​യി​​ച്ചു. ഹ​​ർ​​ത്താ​​ലി​​ന് ബിഎസ്പിയും എ​​ബി​​വി​​പിയും പി​​ന്തു​​ണ പ്ര​​ഖ്യാ​​പി​​ച്ച​​ിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.