സിപിഎം നേതാവ് സ​ക്കീറിനെതിരേ ഹൈക്കോടതിയിൽ ഹ​ർ​ജി
സിപിഎം നേതാവ് സ​ക്കീറിനെതിരേ ഹൈക്കോടതിയിൽ ഹ​ർ​ജി
Monday, January 16, 2017 12:29 PM IST
കൊ​​​ച്ചി: വ്യ​​​വ​​​സാ​​​യി​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി മ​​​ർ​​​ദി​​​ച്ചെ​​​ന്ന കേ​​​സി​​​ൽ പ്ര​​​തി​​​യാ​​​യ സി​​​പി​​​എം നേ​​​താ​​​വ് സ​​​ക്കീ​​​ർ ഹു​​​സൈ​​​ൻ എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ സ്പോ​​​ർ​​​ട്സ് കൗ​​​ണ്‍​സി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി തു​​​ട​​​രു​​​ന്ന​​​ത് ത​​​ട​​​യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഹ​​​ർ​​​ജി. ക​​​ള​​​മ​​​ശേ​​​രി സ്വ​​​ദേ​​​ശി സി.​​​കെ. അ​​​ജ​​​യ​​​കു​​​മാ​​​റാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

വ്യ​​​വ​​​സാ​​​യി​​​യാ​​​യ ജൂ​​​ബി പൗ​​​ലോ​​​സി​​​നെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി മ​​​ർ​​​ദി​​​ച്ച കേ​​​സി​​​ൽ സി​​​പി​​​എം ക​​​ള​​​മ​​​ശേ​​​രി ഏ​​​രി​​​യ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന സ​​​ക്കീ​​​ർ ഹു​​​സൈ​​​നെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റു ചെ​​​യ്തി​​​രു​​​ന്നു. കേ​​​സി​​​ൽ കോ​​​ട​​​തി ജാ​​​മ്യം ന​​​ൽ​​​കി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ സ​​​ക്കീ​​​ർ ഹു​​​സൈ​​​ൻ ജി​​​ല്ലാ സ്പോ​​​ർ​​​ട്സ് കൗ​​​ണ്‍​സി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റാ​​യി തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്ന് ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.


സ​​​ക്കീ​​​ർ ഹു​​​സൈ​​​നെ​​​തി​​​രെ 16 ക്രി​​​മി​​​ന​​​ൽ കേ​​​സു​​​ക​​​ളു​​​ണ്ടെ​​​ന്നും ഇ​​​യാ​​​ൾ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ റൗ​​​ഡി ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​യാ​​​ളാ​​​ണെ​​​ന്നും കേ​​​സി​​​ൽ സ​​​ർ​​​ക്കാ​​​ർ ത​​​ന്നെ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ബോ​​​ധി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. ക്രി​​​മി​​​ന​​​ൽ കേ​​​സ് പ​​​ശ്ചാ​​​ത്ത​​​ല​​​മു​​​ള്ള ഒ​​​രാ​​​ൾ ഈ ​​​പ​​​ദ​​​വി​​​യി​​​ൽ തു​​​ട​​​രു​​​ന്ന​​​ത് 2000 ലെ ​​​കേ​​​ര​​​ള സ്പോ​​​ർ​​​ട്സ് കൗൺസിലെ നി​​​യ​​​മ​​​ത്തി​​​ലെ ല​​​ക്ഷ്യ​​​ങ്ങ​​​ൾ​​​ക്ക് വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്ന് ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.