കെഎസ്ആർടിസി എംഡി തെരഞ്ഞെടുപ്പ് നിരീക്ഷകനായി യുപിയിലേക്ക്
Monday, January 16, 2017 12:14 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: പ്ര​​തി​​സ​​ന്ധി​​യി​​ൽ നി​​ല്ക്കു​​ന്ന കെ​​എ​​സ്ആ​​ർ​​ടി​​സി​​ക്ക് അ​​ടു​​ത്ത പ്ര​​ഹ​​ര​​മാ​​യി എം​​ഡി​​യു​​ടെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഡ്യൂ​​ട്ടി. കെ​​എ​​സ്ആ​​ർ​​ടി​​സി എം​​ഡി രാ​​ജ​​മാ​​ണി​​ക്യം 40 ദി​​വ​​സ​​ത്തോ​​ളം യു​​പി​​യി​​ലെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് നി​​രീ​​ക്ഷ​​ക​​നാ​​യി പോ​​വു​​ക​​യാ​​ണ്. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യു​​ള്ള പ​​രി​​ശീ​​ല​​നം ക​​ഴി​​ഞ്ഞ് ക​​ഴി​​ഞ്ഞ ദി​​വ​​സ​​മാ​​ണ് തി​​രി​​ച്ചെ​​ത്തി​​യ​​ത്.

രാ​​ജ​​മാ​​ണി​​ക്യം എം.​​ഡി​​യാ​​യി എ​​ത്തി​​യ​​ശേ​​ഷ​​വും ജീ​​വ​​ന​​ക്കാ​​ർ​​ക്കും പെ​​ൻ​​ഷ​​ൻ​​കാ​​ർ​​ക്കും കൃ​​ത്യ​​മാ​​യി മാ​​സാ​​ദ്യം ശ​​മ്പ​​ള​​മോ പെ​​ൻ​​ഷ​​നോ ന​​ല്കാ​​ൻ സാ​​ധി​​ച്ചി​​ട്ടി​​ല്ല. ഇ​​തി​​നി​​ട​​യി​​ലാ​​ണ് ഇ​​ദ്ദേ​​ഹ​​ത്തെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് നി​​രീ​​ക്ഷ​​ക​​നാ​​യി നി​​യോ​​ഗി​​ച്ചി​​രി​​ക്കു​​ന്ന​​ത്.


സം​​സ്ഥാ​​ന​​ത്തു നി​​ന്നും മൂ​​ന്ന് ഐ​​എ​​എ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​​യാ​​ണ് യു​​പി​​യി​​ലെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് നി​​രീ​​ക്ഷ​​ക​​രാ​​യി നി​​യോ​​ഗി​​ച്ചി​​ട്ടു​​ള്ള​​ത്. പ്ര​​തി​​സ​​ന്ധി​​യി​​ലു​​ള്ള​​കെ​​എ​​സ്ആ​​ർ​​ടി​​സി​​യു​​ടെ എം​​ഡി​​യെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് നി​​രീ​​ക്ഷ​​ക​​നാ​​യി വി​​ടു​​ന്പോ​​ൾ കോ​​ർ​​പ​​റേ​​ഷ​​ന്‍റെ ദൈ​​നം​​ദി​​ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് നാ​​ഥ​​നി​​ല്ലാ​​ത്ത സ്ഥി​​തി​​യാ​​കു​​മെ​​ന്ന ആ​​ക്ഷേ​​പ​​വും ഉ​​യ​​ർ​​ന്നി​​ട്ടു​​ണ്ട്. എ​​ന്നാ​​ൽ വ​​ള​​രെ കു​​റ​​ച്ചു ദി​​വ​​സ​​ത്തേ​​യ​​ക്ക് മാ​​ത്ര​​മാ​​ണ് എം​​ഡി പോ​​കു​​ന്ന​​തെ​​ന്നും അ​​തി​​നാ​​ൽ പ​​ക​​രം ആ​​രേ​​യും നി​​യോ​​ഗി​​ക്കേ​​ണ്ട​​തി​​ല്ലെ​​ന്നു​​മാ​​ണ് ഗ​​താ​​ഗ​​ത വ​​കു​​പ്പി​​ന്‍റെ നി​​ല​​പാ​​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.