സോളാർ: വിജിലൻസ് കോടതി വിധി 19ന്‌
Monday, January 16, 2017 12:14 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സോ​​ളാ​​ർ ക​​മ്മീ​​ഷ​​ൻ മു​​മ്പാ​​കെ സ​​രി​​ത എ​​സ്. നാ​​യ​​ർ ന​​ൽ​​കി​​യ മൊ​​ഴി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഉ​​മ്മ​​ൻ​​ചാ​​ണ്ടി, ആ​​ര്യാ​​ട​​ൻ മു​​ഹ​​മ്മ​​ദ് തു​​ട​​ങ്ങി​​യ​​വ​​ർ​​ക്കെ​​തി​​രേ കേ​​സെ​​ടു​​ക്ക​​ണ​​മെ​​ന്ന ഹ​​ർ​​ജി​​യി​​ൽ ഈ ​​മാ​​സം 19 ന് ​​തി​​രു​​വ​​ന​​ന്ത​​പു​​രം വി​​ജി​​ല​​ൻ​​സ് പ്ര​​ത്യേ​​ക കോ​​ട​​തി വി​​ധി പ​​റ​​യും.

ക​​മ്മീ​​ഷ​​ൻ മു​​മ്പാ​​കെ​​യു​​ള്ള സ​​രി​​ത​​യു​​ടെ വെ​​ളി​​പ്പെ​​ടു​​ത്ത​​ലി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ കേ​​സെ​​ടു​​ക്കാ​​ൻ ക​​ഴി​​യി​​ല്ല എ​​ന്ന നി​​ല​​പാ​​ടാ​​ണ് വി​​ജി​​ല​​ൻ​​സ് ഇ​​ന്ന​​ലെ കോ​​ട​​തി​​യി​​ൽ സ്വീ​​ക​​രി​​ച്ച​​ത്. സ​​മാ​​ന​​മാ​​യ ഹ​​ർ​​ജി​​യി​​ലെ ന​​ട​​പ​​ടി​​ക​​ൾ ഹൈ​​ക്കോ​​ട​​തി റ​​ദ്ദു ചെ​​യ്ത കാ​​ര്യ​​വും വി​​ജി​​ല​​ൻ​​സ് ചൂ​​ണ്ടി​​ക്കാ​​ട്ടി. സ​​രി​​ത​​യു​​ടെ മൊ​​ഴി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഉ​​മ്മ​​ൻ​​ചാ​​ണ്ടി, ആ​​ര്യാ​​ട​​ൻ മു​​ഹ​​മ്മ​​ദ്, ജി​​ക്കു​​മോ​​ൻ, ജോ​​പ്പ​​ൻ എ​​ന്നി​​വ​​ർ​​ക്കെ​​തി​​രേ കേ​​സെ​​ടു​​ത്ത് അ​​ന്വേ​​ഷ​​ണം ന​​ട​​ത്ത​​ണ​​മെ​​ന്നാ​​ണ് പാ​​ച്ചി​​റ ന​​വാ​​സ് ന​​ൽ​​കി​​യ ഹ​​ർ​​ജി​​യി​​ലെ ആ​​വ​​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.