പിഒസി ജൂബിലി 18ന്: ദൈവശാസ്ത്ര വിദ്യാർഥികളുടെ സംഗമം നടത്തും
Monday, January 16, 2017 12:05 PM IST
കൊ​​ച്ചി: എ​​റ​​ണാ​​കു​​ളം പാ​​ലാ​​രി​​വ​​ട്ട​​ത്തു​​ള്ള പാ​​സ്റ്റ​​റ​​ൽ ഓ​​റി​​യ​​ന്‍റേ​​ഷ​​ൻ സെ​​ന്‍റ​​ർ സു​​വ​​ർ​​ണ​​ജൂ​​ബി​​ലി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം ഫെ​​ബ്രു​​വ​​രി 18നു ​​ന​​ട​​ക്കും. ദൈ​​വ​​ശാ​​സ്ത്ര വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ സം​​ഗ​​മ​​വും പ​​രി​​പാ​​ടി​​യു​​ടെ ഭാ​​ഗ​​മാ​​യു​​ണ്ടാ​​കും. പി​​ഒ​​സി​​യു​​ടെ പൂ​​ർ​​വ​​വി​​ദ്യാ​​ർ​​ഥി​​ക​​ൾ പ​​രി​​പാ​​ടി​​യി​​ൽ പ​​ങ്കെ​​ടു​​ക്ക​​ണ​​മെ​​ന്നു ഡീ​​ൻ ഓ​​ഫ് സ്റ്റ​​ഡീ​​സ് ഫാ. ​​ഷി​​ബു അ​​റി​​യി​​ച്ചു.


ഒ​​രു​​വ​​ർ​​ഷം നീ​​ളു​​ന്ന ജൂ​​ബി​​ലി ആ​​ഘോ​​ഷ പ​​രി​​പാ​​ടി​​ക​​ൾ ജൂ​​ബി​​ലി​​യു​​ടെ ഭാ​​ഗ​​മാ​​യു​​ണ്ട്. പ​​രി​​പാ​​ടി​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ താ​​ത്പ​​ര്യ​​പ്പെ​​ടു​​ന്ന​​വ​​ർ 9846040282 / 9061139820 / 0484-2805815, 2805722 എ​​ന്നീ ന​​മ്പ​​റു​​ക​​ളി​​ൽ ബ​​ന്ധ​​പ്പെ​​ട​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.