സീറോ മലബാർ മാതൃവേദി ദേശീയപൊതുയോഗം മൂവാറ്റുപുഴയിൽ
Monday, January 16, 2017 12:05 PM IST
മൂ​​വാ​​റ്റു​​പു​​ഴ: സീ​​റോ മ​​ല​​ബാ​​ർ മാ​​തൃ​​വേ​​ദി ദേ​​ശീ​​യ പൊ​​തു​​യോ​​ഗം ഇ​​ന്നും നാ​​ളെ​​യു​​മാ​​യി നെ​​സ്റ്റ് പാ​​സ്റ്റ​​റ​​ൽ സെ​​ന്‍റ​​റി​​ൽ ന​​ട​​ക്കും. വൈ​​കു​​ന്നേ​​രം ആ​​റി​​നു ചേ​​രു​​ന്ന യോ​​ഗം കോ​​ത​​മം​​ഗ​​ലം ബി​​ഷ​​പ് മാ​​ർ ജോ​​ർ​​ജ് മ​​ഠ​​ത്തി​​ക്ക​​ണ്ട​​ത്തി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. അ​​ടു​​ത്ത വ​​ർ​​ഷ​​ത്തെ ക​​ർ​​മ​​പ​​ദ്ധ​​തി​​ക്കു യോ​​ഗ​​ത്തി​​ൽ രൂ​​പം ന​​ൽ​​കും.

ഗ്രെ​​യ്സ് ലാ​​ൽ, ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ വ​​ലി​​യ​​താ​​ഴ​​ത്ത് എ​​ന്നി​​വ​​ർ ക്ലാ​​സ് ന​​യി​​ക്കും. റ​​വ. ഡോ. ​​ജോ​​സ​​ഫ് കൊ​​ച്ചു​​പ​​റ​​മ്പി​​ൽ, സി​​സ്റ്റ​​ർ ഡോ. ​​ക്രി​​സ്ലി​​ൻ, ഡെ​​ൽ​​സി ലൂ​​ക്കാ​​ച്ച​​ൻ ന​​മ്പ്യാ​​പ​​റ​​മ്പി​​ൽ, ജി​​ജി ജേ​​ക്ക​​ബ് പു​​ളി​​യം​​കു​​ന്നേ​​ൽ, മേ​​രി സെ​​ബാ​​സ്റ്റ്യ​​ൻ കു​​ഴി​​വേ​​ലി​​ൽ, ഷൈ​​നി സ​​ജി പീ​​ടി​​ക​​പ​​റ​​മ്പി​​ൽ, ട്രീ​​സ സെ​​ബാ​​സ്റ്റ്യ​​ൻ ഞ​​റ​​ള​​ക്കാ​​ട്ട് എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.