ഫെ​ഡ​റ​ൽ ബാ​ങ്കി​നു പോലീസ് സംരക്ഷണം നല്കാൻ കോടതി ഉത്തരവ്
Monday, January 16, 2017 12:05 PM IST
കൊ​​​ച്ചി : ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ഉ​​​പ​​​രോ​​​ധ സ​​​മ​​​രം​​മൂ​​​ലം ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്കി​​​ന്‍റെ കേ​​​ര​​​ള​​​ത്തി​​​ലെ ശാ​​​ഖ​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം ത​​​ട​​​സ​​​പ്പെ​​​ടാ​​​തി​​​രി​​​ക്കാ​​​ൻ പോ​​​ലീ​​​സ് സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു. ജോ​​​ലി​​​ക്കെ​​​ത്തു​​​ന്ന ബാ​​​ങ്ക് ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും ബാ​​​ങ്കി​​​ട​​​പാ​​​ടു​​​ക​​​ൾ​​​ക്കാ​​​യി എ​​​ത്തു​​​ന്ന പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കും ത​​​ട​​​സ​​​മു​​​ണ്ടാ​​​വരുതെന്നാണ് ഉത്തരവ്.

ബാ​​​ങ്ക് എം​​​പ്ലോ​​​യീ​​​സ് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ജീ​​​വ​​​ന​​​ക്കാ​​​ർ ന​​​ട​​​ത്തു​​​ന്ന സ​​​മ​​​രം ബാ​​​ങ്കി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തെ ബാ​​​ധി​​​ക്കു​​​മെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി അ​​​സി. ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ എം. ​​​ശോ​​​ഭ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ്.


ബാ​​​ങ്കി​​​ന്‍റെ ആ​​​സ്ഥാ​​​ന മ​​​ന്ദി​​​രം, എ​​​റ​​​ണാ​​​കു​​​ളം മ​​​റൈ​​​ൻ ഡ്രൈ​​​വി​​​ലെ റീ​​​ജ​​​ണ​​​ൽ ഓ​​​ഫീ​​​സ് പ​​​രി​​​സ​​​ര​​​ങ്ങ​​​ളി​​​ൽ പ്ര​​​ക​​​ട​​​ന​​​വും മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​യും പാ​​​ടി​​​ല്ലെ​​​ന്നു കോ​​​ട​​​തി നേ​​​ര​​​ത്തേ നി​​​ർ​​​ദേ​​ശി​​​
ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.