ആ​രോ​ഗ്യ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ആ​ദ്യ സെ​ന​റ്റ് യോ​ഗം ഇന്ന്
Monday, January 16, 2017 11:51 AM IST
തൃ​​ശൂ​​ർ: കേ​​​ര​​​ള ആ​​​രോ​​​ഗ്യ​​ശാ​​​സ്ത്ര സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ആ​​​ദ്യ​​​ത്തെ സെ​​​ന​​​റ്റ് യോ​​​ഗം 17ന് ​​​രാ​​​വി​​​ലെ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല ആ​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​ക്കും. ചാ​​​ന്‍​സ​​​ല​​​റും ഗ​​​വ​​​ര്‍​ണ​​​റു​​​മാ​​​യ ജ​​​സ്റ്റീ​​​സ് പി.​ ​​സ​​​ദാ​​​ശി​​​വ​​​വും, പ്രോ ​​​ചാ​​​ന്‍​സ​​​ല​​​റും ആ​​​രോ​​​ഗ്യ കു​​​ടും​​​ബ​​​ക്ഷേ​​​മ മ​​​ന്ത്രി​​​യു​​​മാ​​​യ കെ.​​​കെ.​ ശൈ​​​ല​​​ജ​​യും യോ​​​ഗ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കും. ഏ​​​ക​​​ദേ​​​ശം ഒ​​​രു വ​​​ര്‍​ഷം മു​​​മ്പ് സെ​​​ന​​​റ്റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​പ​​​ടി​​​ക​​​ള്‍ പൂ​​​ര്‍​ത്തീ​​​ക​​​രി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും പു​​​തി​​​യ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ഖ്യാ​​​പി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ സെ​​​ന​​​റ്റ് രൂ​​​പീ​​​ക​​​രി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ചാ​​​ന്‍​സ​​​ല​​​റു​​​ടെ വി​​​ജ്ഞാ​​​പ​​​നം മാ​​​റ്റി​​​വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല ആ​​​ക്ടി​​​ലെ സെ​​​ക്‌​​ഷ​​​ന്‍ 20 പ്ര​​​കാ​​​രം ചാ​​​ന്‍​സ​​​ല​​​ര്‍, പ്രോ​ ​​ചാ​​​ന്‍​സ​​​ല​​​ര്‍, വൈ​​​സ് ചാ​​​ന്‍​സ​​​ല​​​ര്‍, പ്രൊ ​​​വൈ​​​സ് ചാ​​​ന്‍​സ​​​ല​​​ര്‍ എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ടെ 23 എ​​​ക്‌​​​സ് ഒ​​​ഫീ​​​ഷ്യോ അം​​​ഗ​​​ങ്ങ​​​ളും 15 നോ​​​മി​​​നേ​​​റ്റ​​​ഡ് അം​​​ഗ​​​ങ്ങ​​​ളും, വ്യ​​​ത്യ​​​സ്ത വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നാ​​​യി 48 തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട അം​​​ഗ​​​ങ്ങ​​​ളു​​​മ​​​ട​​​ക്കം ആ​​​കെ 86 പേ​​​രാ​​​ണു ആ​​​ദ്യ സെ​​​ന​​​റ്റി​​​ലു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.