നോ​ട്ടി​ന്‍റെ രാ​ഷ് ട്രീ യം: ​സെ​മി​നാ​ർ ഇ​ന്ന്
Monday, January 16, 2017 11:51 AM IST
കൊ​​​ച്ചി: ഡി​​വൈ​​എ​​​ഫ് ഐ ​​​അ​​​ഖി​​​ലേ​​​ന്ത്യാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന് മു​​​ന്നോ​​​ടി​​​യാ​​​യി ’നോ​​​ട്ടി​​​ന്‍റെ രാ​​​ഷ്ട്രീ​​​യ​​​വും സ​​​ന്പ​​​ദ് വ്യ​​​വ​​​സ്ഥ​​​യി​​​ലെ പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളും’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ മൂ​​​വാ​​​റ്റു​​​പു​​​ഴ​​​യി​​​ൽ ഇ​​​ന്ന് സെ​​​മി​​​നാ​​​ർ ന​​​ട​​​ക്കും. വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് മൂ​​​വാ​​​റ്റു​​​പു​​​ഴ ടൗ​​​ണ്‍ ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന സെ​​​മി​​​നാ​​​ർ ധ​​​ന​​​​മ​​​ന്ത്രി ഡോ. ​​​തോ​​​മ​​​സ് ഐ​​​സ​​​ക്ക് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഡി​​വൈ​​എ​​​ഫ് ഐ ​​​അ​​​ഖി​​​ലേ​​​ന്ത്യാ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി അ​​​ഭോ​​​യ് മു​​​ഖ​​​ർ​​​ജി, ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ്, കെ​​​പി​​സി സി ​​ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം .​​​ലി​​​ജു തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​സം​​ഗി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.