ആർ. പ്രേമൻ ദിനരാജ് പ്രിൻസിപ്പൽ അക്കൗണ്ടന്‍റ് ജനറൽ
Monday, January 16, 2017 11:51 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ര​​ള പ്രി​​ൻ​​സി​​പ്പ​​ൽ അ​​ക്കൗ​​ണ്ട​​ന്‍റ് ജ​​ന​​റ​​ൽ (എ&​​ഇ) ആ​​യി ആ​​ർ. പ്രേ​​മ​​ൻ ദി​​ന​​രാ​​ജ് ചു​​മ​​ത​​ല​​യേ​​റ്റു. കൊ​​ച്ചി സ്വ​​ദേ​​ശി​​യാ​​യ അ​​ദ്ദേ​​ഹം 1984ൽ ​​ഇ​​ന്ത്യ​​ൻ ഓ​​ഡി​​റ്റ് ആ​​ൻ​​ഡ് അ​​ക്കൗ​​ണ്ട് സ​​ർ​​വീ​​സി​​ൽ പ്ര​​വേ​​ശി​​ച്ചു. ഛത്തീ​​സ്ഗ​​ഢ് അ​​ക്കൗ​​ണ്ട ന്‍റ് ജ​​ന​​റ​​ലാ​​യും ബി​​ഹാ​​ർ പ്രി​​ൻ​​സി​​പ്പ​​ൽ അ​​ക്കൗ​​ണ്ട ന്‍റ് ജ​​ന​​റ​​ലാ​​യും സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ചി​​ട്ടു​​ണ്ട്. ന്യൂ​​ക്ലി​​യ​​ർ പ​​വ​​ർ കോ​​ർ​​പ്പ​​റേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ ലി​​മി​​റ്റ​​ഡി​​ന്‍റെ മു​​ഴു​​വ​​ൻ സ​​മ​​യ ഡ​​യ​​റ​​ക്ട​​ർ ബോ​​ർ​​ഡ് അം​​ഗ​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.