മർദനം: നവജാതശിശു മരിച്ചു
Sunday, January 15, 2017 12:27 PM IST
കോട്ടയം: ഭ​​ർ​​ത്താ​​വി​​ന്‍റെ ക്രൂ​​ര​​മ​​ർ​​ദ​ന​​ത്തെ​​ത്തു​​ട​​ർ​​ന്നു കോട്ടയംമെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യു​​ന്ന ആ​​ദി​​വാ​​സി യു​​വ​​തി​​യു​​ടെ ന​​വ​​ജാ​​ത​​ശി​​ശു മ​​രി​​ച്ചു. അ​​ടി​​മാ​​ലി വാ​​ള​​റ പാ​​ത്ത​​യി​​ട​മ്പ് പ​​ട്ടി​​ക​​വ​​ർ​​ഗ കോ​​ള​​നി​​യി​​ലെ ര​​വി-വി​​മ​​ല ദ​മ്പ​​തി​​ക​​ളു​​ടെ പെ​​ണ്‍​കു​​ട്ടി​​യാ​​ണു മ​​രി​​ച്ച​​ത്. ഇ​​വ​​രു​​ടെ അ​​ഞ്ചാ​​മ​​ത്തെ കു​​ട്ടി​​യാ​​ണ്.17 ദി​​വ​​സം മാ​​ത്രം പ്രാ​​യ​​മു​​ള്ള ന​​വ​​ജാ​​ത​​ശി​​ശു കോ​​ട്ട​​യം കു​​ട്ടി​​ക​​ളു​​ടെ ആ​​ശു​​പ​​ത്രി തീ​​വ്ര​​പ​​രി​​ച​​ര​​ണ വി​​ഭാ​​ഗ​​ത്തി​​ൽ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്നു. ഇ​​ന്ന​​ലെ രാ​​ത്രി ഒ​​മ്പ​​തി​​നാ​​ണു മ​​രി​ച്ച​​ത്. വി​​മ​​ല (28)യു​​ടെ ആ​​രോ​​ഗ്യ​​നി​​ല ഗു​​രു​​ത​​ര​​മാ​​യി തു​​ട​​രു​​ക​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.