കോണ്‍ഗ്രസ് നേതാക്കൾ തമ്മിലടി അവസാനിപ്പിക്കണം: എ.കെ. ആന്‍റണി
കോണ്‍ഗ്രസ് നേതാക്കൾ തമ്മിലടി അവസാനിപ്പിക്കണം: എ.കെ. ആന്‍റണി
Sunday, January 15, 2017 12:16 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കോ​​ണ്‍ഗ്ര​​സ് നേ​​താ​​ക്ക​​ൾ ത​​മ്മി​​ല​​ടി അ​​വ​​സാ​​നി​​പ്പി​​ക്ക​​ണ​​മെ​​ന്നു കോ​​ണ്‍ഗ്ര​​സ് വ​​ർ​​ക്കിം​​ഗ് ക​​മ്മി​​റ്റി അം​​ഗം എ.​​കെ. ആ​​ന്‍റ​​ണി. ത​​മ്മി​​ല​​ടി തു​​ട​​ർ​​ന്നാ​​ൽ കാ​​ൽച്ചു​​വ​​ട്ടി​​ലെ മ​​ണ്ണ് ഒ​​ലി​​ച്ചുപോ​​കു​​മെന്നും മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു സം​​സാ​​രി​​ക്ക​​വേ അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

എ​​ല്ലാ​​വ​​രു​​ടെ​​യും കാ​​ലി​​ന​​ടി​​യി​​ലെ മ​​ണ്ണ് ഒ​​ലി​​ച്ചുപോ​​യി​​ട്ടു​​ണ്ട്. ഇ​​തി​​നെ പ്ര​​തി​​രോ​​ധി​​ക്കാ​​ൻ പാ​​ർ​​ട്ടി​​ക്കു ജ​​ന​​കീ​​യ അ​​ടി​​ത്ത​​റ ഉ​​ണ്ടാ​​ക്കു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ചാ​​യി​​രി​​ക്ക​​ണം നേ​​താ​​ക്ക​​ൾ ചി​​ന്തി​​ക്കേ​​ണ്ട​​ത്. അ​​തി​​നാ​​യി യാ​​ഥാ​​ർ​​ഥ്യ ബോ​​ധ​​ത്തോ​​ടെ പ്ര​​വ​​ർ​​ത്തി​​ക്ക​​ണം. സ്തു​​തി​​പാ​​ഠ​​ക​​ർ പ​​റ​​യു​​ന്ന​​തു നേ​​താ​​ക്ക​​ൾ കേ​​ൾ​​ക്ക​​രു​​ത്. യു​​വാ​​ക്ക​​ളെ കൂ​​ടു​​ത​​ലാ​​യി പാ​​ർ​​ട്ടി​​യി​​ലേ​​ക്ക് ആ​​ർ​​ഷി​​ക്കേ​​ണ്ട​​തു​​ണ്ട്. നേ​​താ​​ക്ക​​ൾ ത​​മ്മി​​ല​​ടി​​ച്ചാ​​ൽ യു​​വാ​​ക്ക​​ൾ പാ​​ർ​​ട്ടി​​യി​​ലേ​​ക്കു വ​​രി​​ല്ലെ​​ന്നും മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ ചോ​​ദ്യ​​ങ്ങ​​ൾ​​ക്കു മ​​റു​​പ​​ടി​​യാ​​യി അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.