ആർച്ച്ബിഷപ് ഡോ.​ എം. സൂ​സ​പാ​ക്യം​ കെ​ആ​ർ​എ​ൽ​സി​സി പ്ര​സിഡന്‍റ്
ആർച്ച്ബിഷപ് ഡോ.​ എം. സൂ​സ​പാ​ക്യം​ കെ​ആ​ർ​എ​ൽ​സി​സി പ്ര​സിഡന്‍റ്
Sunday, January 15, 2017 12:16 PM IST
കൊ​​ച്ചി: കേ​​ര​​ള റീ​​ജ​ൺ ലാ​​റ്റി​​ൻ കാ​​ത്ത​​ലി​​ക് കൗ​​ണ്‍​സി​​ലി​​ന്‍റെ (കെ​​ആ​​ർ​​എ​​ൽ​​സി​​സി) പ്ര​​സി​​ഡ​​ന്‍റാ​​യി ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ.​​എം സൂ​​സ​​പാ​​ക്യ​​ത്തെ വീ​​ണ്ടും തെ​​ര​​ഞ്ഞെ​​ടു​​ത്തു. ബി​​ഷ​​പ് ഡോ. ​​ജോ​​സ​​ഫ് ക​​രി​​യി​​ലി​​നെ വൈ​​സ് പ്ര​​സി​​ഡ​​ന്‍റാ​​യും ബി​​ഷ​​പ് ഡോ. ​​വ​​ർ​​ഗീ​​സ് ച​​ക്കാ​​ല​​യ്ക്ക​​ലി​​നെ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യാ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു. ഹെ​​ൽ​​ത്ത് ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​നാ​​യി ബി​​ഷ​​പ് ഡോ. ​​അ​​ല​​ക്സ് വ​​ട​​ക്കും​​ത​​ല​​യെ​​യും, മീ​​ഡി​​യാ ക​​മ്മീ​​ഷ​​ന്‍റെ​​യും ല​​ത്തീ​​ൻ ക​​ത്തോ​​ലി​​ക്കാ ഔ​​ദ്യോ​​ഗി​​ക പ്ര​​സി​​ദ്ധീ​​ക​​ര​​ണ​​മാ​​യ ജീ​​വ​​നാ​​ദ​​ത്തി​​ന്‍റെ​​യും ചെ​​യ​​ർ​​മാ​​നാ​​യി ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ. ​​ജോ​​സ​​ഫ് ക​​ള​​ത്തി​​പ്പ​​റ​മ്പി​ലി​​നെ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.