ദർശന അക്കാഡമിക്കും അഭിമാന നിമിഷം
Sunday, January 15, 2017 11:53 AM IST
കോ​​ട്ട​​യം: ദീ​പി​ക-​ഐ​ഐ​ടി കാ​ൺ​പു​ർ ടെ​​ക് കൃ​​തി ഓ​​പ്പ​​ണ്‍ സ്കൂ​​ൾ ചാ​​മ്പ്യ​​ൻ​​ഷി​​പ്പി​​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി ബി.​ശ്രീ​നാ​ഥ് ദേ​ശീ​യ​ത​ല​ത്തി​ൽ ഒ​ന്നാ​മ​ത് എ​ത്തി​യ​പ്പോ​ൾ എ​ൻ​ട്ര​ൻ​സ് പ​രി​ശീ​ല​ന​രം​ഗ​ത്തെ മു​ൻ​നി​ര സ്ഥാ​പ​ന​മാ​യ ദ​​ർ​​ശ​​ന അ​​ക്കാ​​ഡ​​മി​​ക്കും അ​​ഭി​​മാ​​ന നി​​മി​​ഷം. ദ​ർ​ശ​ന അ​ക്കാ​ഡ​മി​യി​ൽ മെ​ഡി​ക്ക​ൽ എൻജിനിയ റിംഗ് എ​ൻ​ട്ര​ൻ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ശ്രീ​നാ​ഥ്.

ദ​ർ​ശ​ന അ​ക്കാ​ഡ​മി അ​ധി​കൃ​ത​രാ​ണ് ടെ​ക്‌​കൃ​തി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കു​ചേ​രാ​ൻ ശ്രീ​നാ​ഥി​നെ പ്രേ​രി​പ്പി​ച്ച​തും പ്രോ​ത്‌​സാ​ഹി​പ്പി​ച്ച​തും. ടെ​ക്‌​കൃ​തി​യു​ടെ കോ​ട്ട​യ​ത്തെ പ​രീ​ക്ഷാ സെ​ന്‍റ​ർ കൂ​ടി​യാ​യി​രു​ന്നു ദ​ർ​ശ​ന അ​ക്കാ​ഡ​മി. കാ​​ണ്‍​പു​ർ ഐ​​ഐ​​ടി​​യി​​ൽ പ്രോ​​ജ​​ക്ട് അ​​വ​​ത​​രി​​പ്പി​​ക്കാ​​ൻ അ​​വ​​സ​​രം ല​​ഭി​​ച്ച​​പ്പോ​​ൾ ഇ​​തി​​നു നി​​ർ​​ബ​​ന്ധ​​മാ​​യും പോ​​ക​​ണ​​മെ​​ന്നു പ​​റ​​ഞ്ഞ് എ​​ല്ലാ പ്രോ​​ത്സാ​​ഹ​​ന​​വും ന​​ൽ​​കി​​യ​​തു ദ​​ർ​​ശ​​ന അ​​ക്കാ​​ഡ​​മി ഡ​​യ​​റ​​ക്ട​​ർ ഫാ. ​​തോ​​മ​​സ് പു​​തു​​ശേ​​രി സി​​എം​​ഐ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള അ​​ക്കാ​​ഡമി​​യി​​ലെ അ​​ധ്യാ​​പ​​ക​​രാ​​യി​​രു​​ന്നു. ശ്രീ​​നാ​​ഥി​​ന്‍റെ മി​ക​വു തി​രി​ച്ച​റി​ഞ്ഞാ​യി​രു​ന്നു അ​ധി​കൃ​ത​രു​ടെ പ്രോ​ത്‌​സാ​ഹ​നം​ .


പ്രോ​​ജ​​ക്ട് ത​​യാ​​റാ​​ക്കാ​​നു​​ള്ള എ​​ല്ലാ​​വി​​ധ സ​​ഹാ​​യ ​സ​​ഹ​​ക​​ര​​ണ​​ങ്ങ​​ളും ഇ​​വി​​ടു​​ത്തെ അ​​ധ്യാ​​പ​​ക​​ർ ശ്രീ​​നാ​​ഥി​​നു ന​​ൽ​​കി​​യി​​രു​​ന്നു. ഉ​​ത്ത​​രേ​​ന്ത്യ​​യി​​ലെ കു​​ട്ടി​​ക​​ൾ മാ​​ത്രം വി​​ജ​​യി​​ച്ചു വ​​ന്നി​​രു​​ന്ന ​​ചാ​​മ്പ്യ​ൻ​ഷി​​പ്പി​​ൽ ശ്രീ​​നാ​​ഥ് ഒ​​ന്നാ​​മ​​തെ​​ത്തി​​യ​​തി​​ൽ ദ​​ർ​​ശ​​ന അ​​ക്കാ​​ഡ​​മി​​ക്ക് ഏ​​റെ അ​​ഭി​​മാ​​ന​​വും സ​​ന്തോ​​ഷ​​വു​​മു​​ണ്ടെ​​ന്നും ഈ വി​​ജ​​യം മ​​റ്റു കു​​ട്ടി​​ക​​ൾ​​ക്കു പ്ര​​ചോ​​ദ​​ന​​വും മാ​​തൃ​​ക​​യു​​മാ​​ണെ​​ന്നും ഡ​​യ​​റ​​ക്ട​​ർ ഫാ. ​​തോ​​മ​​സ് പു​​തു​​ശേ​​രി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.