ജൈവമാലിന്യങ്ങളിൽനിന്നു ബ‍യോപ്ലാസ്റ്റിക്കുമായി സഞ്ജയ്
ജൈവമാലിന്യങ്ങളിൽനിന്നു ബ‍യോപ്ലാസ്റ്റിക്കുമായി സഞ്ജയ്
Sunday, January 15, 2017 11:53 AM IST
ക​ണ്ണൂ​ർ: ജൈ​വ​മാ​ലി​ന്യ​ങ്ങ​ളി​ൽ​നി​ന്നു ബ​യോ​പ്ലാ​സ്റ്റി​ക് നി​ർ​മി​ക്കാ​നു​ള്ള പ്രോ​ജ​ക്ടാ​ണ് ടെ​ക്‌​കൃ​തി പൂ​ൾ​ബി​യി​ൽ സ​ഞ്ജ​യ് ജോ​സ​ഫ് ചാ​ക്കോ​യ്ക്ക് അ​ഞ്ചാം സ്ഥാ​നം നേ​ടി​ക്കൊ​ടു​ത്ത​ത്. ഇ​തു​വ​ഴി പ്ര​കൃ​തി​യെ സം​ര​ക്ഷി​ക്കു​ക​യെ​ന്ന ആ​ശ​യ​മാ​ണ് സ​ഞ്ജ​യ് മു​ന്നോ​ട്ടു​വ​ച്ച​ത്.​

ക​​ണ്ണൂ​​ർ പ​​രി​​യാ​​രം ഉ​​ർ​​സു​​ലൈ​​ൻ സീ​​നി​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ലെ പ്ല​​സ് വ​​ൺ വി​​ദ്യാ​ർ​​ഥി​​യാ​​ണ്. ക​​ണ്ണൂ​​ർ ബാ​​റ്റാ ഷോ​റൂം മാ​​നേ​​ജ​​ർ ഷാ​​ബു ചാ​​ക്കോ​​യു​ടെ​​​യും വി​​ള​​യാ​​ങ്കോ​​ട് സെ​​ന്‍റ് മേ​​രീ​​സ് എ​​ൽ​​പി സ്കൂ​​ൾ അ​​ധ്യാ​​പി​​ക ജി​​ജി ഐ​​സ​​ക്കി​ന്‍റെ​യും മ​​ക​​നാ​​ണ്.നേ​​ന്ത്ര​​ക്കാ​​യ, ഉ​​രു​​ള​​ക്കി​​ഴ​​ങ്ങ് തു​​ട​​ങ്ങി പ​​ച്ച​​ക്ക​​റി​​ക​​ളു​​ടെ തോ​​ലു​​ക​​ളും മ​​റ്റും ഉ​​പ​​യോ​​ഗി​​ച്ച് എ​​ളു​​പ്പ​​ത്തി​​ൽ ബ​​യോ പ്ലാ​​സ്റ്റി​​ക് ഉ​​ണ്ടാ​​ക്കാ​​മെ​​ന്നു സ​​ഞ്ജ​​യ് ത​ന്‍റെ പ്രോ​ജ​ക്ടി​ലൂ​ടെ സ​മ​ർ​ഥി​ച്ചു.


സി​​ബി​​എ​​സ്ഇ പ​​ത്താം ക്ളാ​​സ് പ​​രീ​​ക്ഷ​​യി​​ൽ എ​​ല്ലാ വി​​ഷ​​യ​​ങ്ങ​​ൾ​​ക്കും എ ​​പ്ല​​സ് നേ​​ടി​​യ സ​​ഞ്ജ​​യ് ജോ​​സ​​ഫ് ചാ​​ക്കോ​​യ്ക്ക് അ​​സ്ട്രോ​​ഫി​​സി​​സ്റ്റ് ആ​​കാ​​നാ​​ണു മോ​​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.