ന​ഗ്ന​നാ​ക്കി പോ​സ്റ്റി​ൽ കെ​ട്ടി​യി​ട്ടു ത​ല്ലി​ച്ച​ത​ച്ചു
Sunday, January 15, 2017 11:38 AM IST
കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ: മ​​​ധ്യ​​​വ​​​യ​​​സ്ക​​​നെ ന​​​ഗ്ന​​​നാ​​​ക്കി വൈ​​​ദ്യു​​​തി പോ​​​സ്റ്റി​​​ൽ കെ​​​ട്ടി​​​യി​​​ട്ടു ത​​​ല്ലി​​​ച്ച​​​ത​​​ച്ചു. സം​​​ഭ​​​വം മൊ​​​ബൈ​​​ൽ കാ​​​മ​​​റ​​​യി​​​ൽ പ​​​ക​​​ർ​​​ത്തി സാ​​​മൂ​​​ഹ്യ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ വ​​​ഴി പ്ര​​​ച​​​രി​​​പ്പി​​​ച്ചു. അ​​​ഴീ​​​ക്കോ​​​ട് മേ​​​നോ​​​ൻ ബ​​​സാ​​​റി​​​ൽ ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി​​​യി​​​ലാ​​ണു സംഭവം.

സം​​​ശ​​​യ​​​ക​​​ര​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ക​​​ണ്ടെ​​​ന്നാ​​​രോ​​​പി​​​ച്ചു​​പി​​​ടി​​​കൂ​​​ടി​​​യ മേ​​​നോ​​​ൻ ബ​​​സാ​​​ർ പ​​​ള്ളി​​​പ്പ​​​റ​​​മ്പി​​​ൽ സ​​​ലാ(49)​​​മി​​​നെ ഒ​​​രു സം​​​ഘം ആ​​​ളു​​​ക​​​ൾ വി​​​വ​​​സ്ത്ര​​​നാ​​​ക്കി റോ​​​ഡ​​​രി​​​കി​​​ലെ വൈ​​​ദ്യു​​​തി പോ​​​സ്റ്റി​​​ൽ കെ​​​ട്ടി​​​യി​​​ട്ടു മ​​​ർ​​​ദി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. സ​​​ലാ​​​മി​​​ന്‍റെ പ​​​രാ​​​തി​​​യി​​​ൻ​​​മേ​​​ൽ കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ പോ​​​ലീ​​​സ് അ​​​ഴി​​​ക്കോ​​​ട് മേ​​​നോ​​​ൻ ബ​​​സാ​​​ർ വ​​​ട്ട​​​പ്പ​​​റ​​​മ്പി​​​ൽ ബാ​​​ബു, പേ​​​ബ​​​സാ​​​ർ സ്വ​​​ദേ​​​ശി സി​​​യാ​​​ദ്, കോ​​​ത​​​ത്ത് സാ​​​യ്കു​​​മാ​​​ർ, തേ​​​ർ​​​പു​​​ര​​​യ്ക്ക​​​ൽ മി​​​ഖി​​​ൽ (ക​​​റ​​മ്പ​​​ൻ), ചി​​​ക്കു എ​​​ന്നി​​​വ​​​രു​​​ടെ പേ​​​രി​​​ൽ കേ​​​സെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.