കോണ്‍ഗ്രസ് സംസ്ഥാന റാലി മാർച്ച് നാലിന്
Saturday, January 14, 2017 2:56 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ന്ദ്ര- സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ളു​​ടെ ജ​​ന​​ദ്രോ​​ഹ ന​​യ​​ങ്ങ​​ൾ​​ക്കെ​​തി​​രേ​​യു​​ള്ള സ​​മ​​ര​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യും സം​​ഘ​​ട​​നാ ത​​ല​​ത്തി​​ൽ പാ​​ർ​​ട്ടി ത​​ല​​ത്തി​​ൽ പോ​​രാ​​യ്മ​​ക​​ൾ പ​​രി​​ഹ​​രി​​ച്ചു ശ​​ക്തി​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നു​​മാ​​യി സം​​സ്ഥാ​​ന ത​​ല റാ​​ലി അ​​ട​​ക്ക​​മു​​ള്ള പ​​രി​​പാ​​ടി​​ക​​ൾ സം​​ഘ​​ടി​​പ്പി​​ക്കാ​​ൻ കോ​​ണ്‍ഗ്ര​​സ് രാ​​ഷ് ട്രീ​​യ കാ​​ര്യ സ​​മി​​തി യോ​​ഗം തീ​​രു​​മാ​​നി​​ച്ചു.

മാ​​ർ​​ച്ച് നാ​​ലി​​ന് എ​​റ​​ണാ​​കു​​ളം മ​​റൈ​​ൻ ഡ്രൈ​​വി​​ലാ​​ണു സം​​സ്ഥാ​​ന​​ത്തെ മു​​ഴു​​വ​​ൻ കോ​​ണ്‍ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക​​രും പ​​ങ്കെ​​ടു​​ക്കു​​ന്ന റാ​​ലി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.