ക​ടു​ത്ത വൈ​ദ്യു​തി പ്ര​തി​സ​ന്ധി​: മ​ന്ത്രി മ​ണി
ക​ടു​ത്ത വൈ​ദ്യു​തി  പ്ര​തി​സ​ന്ധി​: മ​ന്ത്രി മ​ണി
Saturday, January 14, 2017 2:56 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​നം ക​​​ടു​​​ത്ത വൈ​​​ദ്യു​​​തി പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലെ​​​ന്നു വൈ​​​ദ്യു​​​തി മ​​​ന്ത്രി എം.​​​എം. മ​​​ണി. മ​​​ഴ ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു പ്ര​​​തി​​​സ​​​ന്ധി​​​യു​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​യ​​​ൽ​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു വൈ​​​ദ്യു​​​തി വാ​​​ങ്ങി നി​​​ല​​​വി​​​ലു​​​ള്ള പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹ​​​രി​​​ക്കു​​​മെ​​​ന്നും കൊ​​​ച്ചി​​​യി​​​ൽ മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ലോ​​​ഡ്ഷെ​​​ഡിം​​​ഗ് ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നാ​​​ണു ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. കേ​​​ന്ദ്ര​​​ത്തി​​​ൽ​​​നി​​​ന്നു വൈ​​​ദ്യു​​​തി ന​​​ൽ​​​കാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞ​​​തു സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ന്നു. വൈ​​​ദ്യു​​​തി ഉ​​​ത്പാ​​​ദ​​​നം പ​​​ര​​​മാ​​​വ​​​ധി വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നാ​​​ണു നി​​​ല​​​വി​​​ലെ ശ്ര​​​മം. ഇ​​​തി​​​നാ​​​യി ചെ​​​റു​​​കി​​​ട വൈ​​​ദ്യു​​​ത പ​​​ദ്ധ​​​തി​​​ക​​​ളെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കും. വീ​​​ടു​​​ക​​​ളി​​​ൽ സോ​​​ളാ​​​ർ പാ​​​ന​​​ലു​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സാ​​​ധ്യ​​​ത​​​ക​​​ൾ ആ​​​രാ​​​യും. ഇ​​​തി​​​നു കേ​​​ന്ദ്ര​​​ത്തി​​​ൽ​​​നി​​​ന്നു സ​​​ബ്സി​​​ഡി ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.