സ്കൂട്ടർ ഇടിച്ചു പരിക്കേറ്റ വൈദികൻ മരിച്ചു
സ്കൂട്ടർ ഇടിച്ചു പരിക്കേറ്റ വൈദികൻ മരിച്ചു
Saturday, January 14, 2017 2:10 PM IST
കോ​​ട്ട​​യം: നി​​യ​​ന്ത്ര​​ണം​​വി​​ട്ട സ്കൂ​​ട്ട​​ർ ഇ​​ടി​​ച്ചു പ​​രി​​ക്കേ​​റ്റു ചി​​കി​​ത്സ​​യി​​ലി​​രു​​ന്ന വൈ​​ദി​ക​​ൻ മ​​രി​​ച്ചു. യാ​​ക്കോ​​ബാ​​യ സു​​റി​​യാ​​നി സ​​ഭ കോ​​ട്ട​​യം ഭ​​ദ്രാ​​സ​​നാം​​ഗ​​വും കു​​റി​​ച്ചി അ​​ട്ട​​ച്ചി​​റ പ​​ണി​​ക്ക​​രു​​പ​​റ​മ്പി​​ൽ പ​​രേ​​ത​​രാ​​യ എ.​​ടി. വ​​ർ​​ഗീ​​സി​​ന്‍റെ​​യും അ​​ന്ന​​മ്മ വ​​ർ​​ഗീ​​സി​​ന്‍റെ മ​​ക​​ൻ ഫാ. ​​ബേ​​ബി വ​​ർ​​ഗീ​​സ് (ഫാ. ​​മ​​ർ​​ക്കോ​​സ് പ​​ണി​​ക്ക​​രു​​പ​​റ​​മ്പി​​ൽ- 57) ആ​​ണ് മ​​രി​​ച്ച​​ത്.

സം​​സ്കാ​​രം നാ​​ളെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30നു ​​വ​​സ​​തി​​യി​​ലെ ശു​​ശ്രൂ​​ഷ​​യ്ക്കു ​ശേ​​ഷം മെ​​ത്രാ​​പ്പോ​​ലീ​​ത്താ​​മാ​​രു​​ടെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ കു​​റി​​ച്ചി സെ​​ന്‍​റ് മേ​​രീ​​സ് സൂ​​നോ​​റോ പു​​ത്ത​​ൻ​​പ​​ള്ളി​​യി​​ൽ.

കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽ സൂ​​ക്ഷി​​ച്ചി​​രി​​ക്കു​​ന്ന മൃ​​ത​​ദേ​​ഹം ഇ​​ന്നു വൈ​​കു​​ന്നേ​​രം ആ​​റി​​നു വീ​​ട്ടി​​ലെ​​ത്തി​​ക്കും.

കാ​​രി​​ത്താ​​സി​​ൽ​​നി​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​നു വി​​ലാ​​പ​​യാ​​ത്ര​​യാ​​യി തി​​രു​​വ​​ഞ്ചൂ​​ർ സെ​​ന്‍റ് മേ​​രീ​​സ് കു​​രി​​ശു​​പ​​ള്ളി​​യി​​ൽ എ​​ത്തി​​ക്കു​​ന്ന മൃ​​ത​​ദേ​​ഹം അ​​വി​​ടെ പൊ​​തു​​ദ​​ർ​​ശ​​ന​​ത്തി​​നു വ​​യ്ക്കും.


ക​​ഴി​​ഞ്ഞ 11നു ​​രാ​​വി​​ലെ 8.30നു ​​കു​​റി​​ച്ചി ഒൗ​​ട്ട്പോ​​സ്റ്റി​​നു സ​​മീ​​പ​​മാ​​യി​​രു​​ന്നു അ​​പ​​ക​​ടം.
ബു​​ധ​​നാ​​ഴ്ച രാ​​വി​​ലെ പ​​രി​​ശോ​​ധ​​ന​​യ്ക്കാ​​യി ര​​ക്തം ന​ൽ​കി​​യ​ ശേ​​ഷം കു​​റി​​ച്ചി​​യി​​ൽ റോ​​ഡ് സൈ​​ഡി​​ൽ നി​ൽ​ക്കു​​മ്പോ​​ൾ കാ​​റി​​നെ മ​​റി​​ക​​ട​​ന്നെ​​ത്തി​​യ സ്കൂ​​ട്ട​​ർ ഇ​​ടി​​ച്ചാ​​ണു അ​​ച്ച​​ന് അ​​പ​​ക​​ടം സം​​ഭ​​വി​​ച്ച​​ത്.

യു​​വ​​തി ഓ​​ടി​​ച്ച സ്കൂ​​ട്ട​​ർ ഇ​​ടി​​ച്ച അ​​ച്ച​​ൻ തെ​​റി​​ച്ചു റോ​​ഡി​​ൽ വീ​​ണു. റോ​​ഡ​​രി​​കി​​ൽ ത​​ല​​യ​​ടി​​ച്ചു വീ​​ണ വൈ​​ദി​​ക​​നെ ഉ​​ട​​ൻ​​ത​​ന്നെ തെ​​ള്ള​​ക​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ ആ​​റോ​​ടെ മ​​ര​​ണ​​ത്തി​​നു കീ​​ഴ​​ട​​ങ്ങി.

ഭാ​​ര്യ: സാ​​ലി വ​​ർ​​ഗീ​​സ്, വെ​​ള്ളൂ​​ർ പൈ​​ലി​​ത്താ​​നം കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: സ​​ൾ​​ഗോ (ന​​ഴ്സ് കു​​വൈ​​റ്റ്), സെ​​മ​​ഹോ (അ​​സി​​സ്റ്റ​​ന്‍​റ് മാ​​നേ​​ജ​​ർ കാ​​ന​​റ ബാ​​ങ്ക്, തൃ​​ശൂ​​ർ), സ​​ർ​​ഗോ​​ണ്‍ (ചെ​​ന്നൈ). മ​​രു​​മ​​ക​​ൾ: ജോ​​സി ചാ​​ണ്ടി (കു​​മ​​ര​​കം പു​​തി​​യാം
പ​​റ​മ്പി​​ൽ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.