സന്ദേശയാത്രയ്ക്കു കാഞ്ഞങ്ങാട്ട് സ്വീകരണം നൽകും
സന്ദേശയാത്രയ്ക്കു കാഞ്ഞങ്ങാട്ട്  സ്വീകരണം നൽകും
Friday, December 9, 2016 4:04 PM IST
കാഞ്ഞങ്ങാട്: ക്യാപ് * കാമ്പസ് കാൻസർ ബോധവത്കരണ സന്ദേശയാത്രയ്ക്കു കാഞ്ഞങ്ങാട്ട് സ്വീകരണം ന
കും. ഇന്നു വൈകുന്നേരം അഞ്ചിനു കാഞ്ഞങ്ങാട് ബസ്സ്റ്റാൻഡ് പരിസരത്തു നടക്കുന്ന ചടങ്ങിൽ ജില്ലാ പോലീസ് ചീഫ് തോംസൺ ജോസ് മുഖ്യാതിഥിയാകും.

കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സി.യൂസഫ് ഹാജി അധ്യക്ഷതവഹിക്കും. ദീപിക കണ്ണൂർ യൂണിറ്റ് റസിഡന്റ് മാനേജർ ഫാ.സെബാൻ ഇടയാടിയിൽ സന്ദേശയാത്രയെക്കുറിച്ചു വിശദീകരിക്കും.

വാർഡ് കൗൺസിലർ ഗംഗ രാധാകൃഷ്ണൻ, കാഞ്ഞങ്ങാട് ഉണ്ണിമിശിഹാ ഫൊറോന ദേവാലയം വികാരി ഫാ.മാത്യു ആലങ്കോട്ട്, ഐഎംഎ സംസ്‌ഥാന ജോയിന്റ് സെക്രട്ടറി ഡോ.പി.കൃഷ്ണൻ എന്നിവർ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.