എ. അജിത്കുമാർ റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റു
Friday, December 9, 2016 3:45 PM IST
തിരുവനന്തപുരം: എ. അജിത്കുമാർ റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റു. ബോർഡ് ചെയർമാനായി തുടരുകയായിരുന്ന അദ്ദേഹം കേന്ദ്രസർക്കാരിന്റെ നിർദേശമനുസരിച്ചാണ് പ്രസ്തുത സ്‌ഥാനം ഒഴിഞ്ഞ് ബോർഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.