സിസ്റ്റർ ജെസ് മേരി റീജണൽ സുപ്പീരിയർ
സിസ്റ്റർ ജെസ് മേരി റീജണൽ സുപ്പീരിയർ
Friday, December 9, 2016 3:45 PM IST
രാജമറ്റം (കോട്ടയം): ഡിഎസ്ജെ (ഡോട്ടേഴ്സ് ഓഫ് സെന്റ് ജോസഫ്സ്) സന്യാസിനീ സമൂഹത്തിന്റെ റീജണൽ സുപ്പീരിയറായി സിസ്റ്റർ ജെസ് മേരി വട്ടമല യെ തെരഞ്ഞെടുത്തു. കൗൺസിലേഴ്സായി സിസ്റ്റർ മരീന മണ്ണൂർ, സിസ്റ്റർ ആൻസി ജോസ് പുതുപ്പറമ്പിൽ, സിസ്റ്റർ മേരി റോസ് പോത്തനാമുഴി എന്നിവരും തെര ഞ്ഞെടുക്കപ്പെട്ടു. പുനലൂർ വട്ടമല പരേതരായ എം.ജെ. ജോസഫിന്റെയും സാറാമ്മയുടെയും പുത്രിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.