ജയലളിതയുടെ നിര്യാണത്തിൽ അനുശോചിച്ചു
Wednesday, December 7, 2016 4:02 PM IST
കോഴിക്കോട്: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തിൽ ഒരു ലോകം ഒരു ഭാഷ പ്രസ്‌ഥാനത്തിന്റെ സ്‌ഥാപകൻ ബാബ അലക്സാണ്ടർ അനുശോചിച്ചു. ജനപ്രിയ തീരുമാനങ്ങൾകൊണ്ട് ജനങ്ങൾക്ക് പ്രിയങ്കരിയായ നേതാവിനെയാണ് നഷ്‌ടപ്പെട്ടതെന്നും വോട്ടർമാരെ സ്വന്തം മക്കളെപ്പോലെ കരുതിയ ജയലളിതയുടെ വേർപാട് രാജ്യത്തിന് കനത്ത നഷ്‌ടമാണെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.