അജയൻ കാരാടിക്കു പുരസ്കാരം
അജയൻ കാരാടിക്കു  പുരസ്കാരം
Wednesday, December 7, 2016 3:50 PM IST
കൊച്ചി: സി.എൻ. കരുണാകരൻ ചിത്രകലാ പുരസ്കാരത്തിന് അജയൻ കാരാടി അർഹനായി. 25,000 രൂപയും സി.എൻ. കരുണാകരന്റെ രേഖാചിത്രം ആലേഖനം ചെയ്ത ശില്പവുമടങ്ങുന്ന പുരസ്കാരം 14നു കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ സമ്മാനിക്കും. ഭാര്യ ഷിജി. മകൻ മിലേന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.