കെ.ബി. ഉദയഭാനുവിന് ഡോ.അംബേദ്കർ അവാർഡ്
കെ.ബി. ഉദയഭാനുവിന് ഡോ.അംബേദ്കർ അവാർഡ്
Tuesday, December 6, 2016 3:18 PM IST
കൊച്ചി: ഭാരതീയ ദളിത് സാഹിത്യ അക്കാദമി സാമൂഹ്യസേവന ത്തിനും സാഹിത്യ പ്രവർത്തനത്തിനും ഏർപ്പെടുത്തിയ ഡോ. അംബേദ്കർ അവാർഡിന് ബിസിനസ് റിപ്പോർട്ടറായ കെ.ബി.ഉദയഭാനുവിനെ തെരഞ്ഞെടുത്തു. 11ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാൻ അവാർഡ് സമ്മാനിക്കും. കാർഷിക മേഖലയുടേയും കാർഷിക വിപണിയുടേയും വികസനത്തിനു നൽകിയ സേവനത്തിനാണ് അവാർഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.