ലോഗോ ക്ഷണിച്ചു
Tuesday, December 6, 2016 3:18 PM IST
കണ്ണൂർ: അമ്പത്തിയേഴാമത് സംസ്‌ഥാന സ്കൂൾ കലോത്സവത്തിനായി ലോഗോ ക്ഷണിച്ചു. പങ്കെടുക്കാൻ താത്പര്യമുള്ളവർ ddekannur @gmail.com എന്ന വിലാസത്തിലും [email protected] എന്ന വിലാസത്തിലും രണ്ട് ഇ–മെയിൽ കോപ്പികളും കൂടാതെ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ, കണ്ണൂർ –1, 670001 എന്ന വിലാസത്തിൽ ഒരു മാന്വൽ കോപ്പിയടക്കം അയയ്ക്കണം. ലോഗോ ഈമാസം 11ന് വൈകുന്നേരം അഞ്ചിനു മുമ്പായി ലഭിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.