തലശേരി–മൈസൂർ റെയിൽവേ പാത യാഥാർഥ്യമാകുന്നു
Monday, December 5, 2016 4:29 PM IST
തിരുവനന്തപുരം: മലബാറിന്റെ ചിരകാല സ്വപ്നമായ തലശേരി–മൈസൂർ റെയിൽവേപാത യാഥാർഥ്യമാകുന്നു. പാതയുടെ സാധ്യതാ പഠനം നടത്തുന്നതിന് ഡിഎംആർസിയെ ചുമതലപ്പെടുത്തിയും പഠനത്തിന് 50 ലക്ഷം രൂപ അനുവദിച്ചും സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതായി സംസ്‌ഥാനത്ത് റെയിൽവേയുടെ ചുമതല വഹിക്കുന്ന പൊതുമരാമത്തും രജിസ്ട്രേഷനും മന്ത്രി ജി. സുധാകരൻ അറിയിച്ചു.

തലശേരിയിൽനിന്നു മൈസൂരിലേക്കുളള യാത്രാ ദൂരത്തിൽ ഗണ്യമായ കുറവ് വരുത്തുന്ന പദ്ധതിയാണിത്. സാധ്യതാപഠനം പൂർത്തിയാക്കി നിശ്ചിത സമയത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിന്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.