തെളിവെടുപ്പ് എട്ടു മുതൽ
Friday, December 2, 2016 3:40 PM IST
കൊച്ചി: ആലപ്പുഴ ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ എം.ബി. പ്രജിത്ത് എട്ട്, ഒമ്പത്, 15, 16, 22, 23, 29, 30 തീയതികളിൽ എറണാകുളം ലേബർ കോടതിയിലും 13ന് മൂവാറ്റുപുഴ കച്ചേരിത്താഴം കോർട്ട് കോംപ്ലക്സിലുള്ള ഓൾഡ് ഫാമിലി കോർട്ട് ഹാളിലും 27ന് പത്തനംതിട്ട ഗസ്റ്റ് ഹൗസിലും മറ്റു പ്രവൃത്തി ദിവസങ്ങളിൽ ആസ്‌ഥാനത്തും തൊഴിൽ തർക്ക കേസുകളും എംപ്ലോയീസ് ഇൻഷ്വറൻസ് കേസുകളും എംപ്ലോയീസ് കോംപൻസേഷൻ കേസുകളും വിചാരണ ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.