ലഹരിവിരുദ്ധ ക്ലബ്ബുകൾ രൂപീകരിക്കാൻ കർശന നിർദേശം
Friday, October 28, 2016 1:45 PM IST
തിരുവനന്തപുരം: സംസ്‌ഥാനത്ത് ലഹരിവിരുദ്ധ ക്ലബ്ബുകൾ രൂപീകരിച്ചിട്ടില്ലാത്ത എല്ലാ ഹൈസ്കൂളുകളിലും ഹയർ സെക്കൻഡറി സ്കൂളുകളിലും നവംബർ 30 നകം ലഹരിവിരുദ്ധ ക്ലബ്ബുകൾ രൂപീകരിക്കണമെന്ന് എക്സൈസ് കമ്മീഷണർ അറിയിച്ചു. ലഹരിവിരുദ്ധ ക്ലബ്ബുകളുടെ തുടർപ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന് 0471 – 2322825 എന്ന നമ്പരിലോ ഷലരമുരസലൃമഹമ* ഴാമശഹ.രീാ എന്ന ഇ–മെയിൽ വിലാസത്തിലോ ബന്ധപ്പെടണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.