ഉമ്മൻ ചാണ്ടിക്കെതിരേയുള്ള വിധി എന്റെ വാക്കുകൾ ശരിവയ്ക്കുന്നുവെന്നു സരിത
ഉമ്മൻ ചാണ്ടിക്കെതിരേയുള്ള വിധി എന്റെ വാക്കുകൾ ശരിവയ്ക്കുന്നുവെന്നു സരിത
Tuesday, October 25, 2016 1:12 PM IST
തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് താൻ പറഞ്ഞതെല്ലാം സത്യമാണെന്നു തെളിയിക്കുന്നതാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെയുള്ള വിധിയെന്ന് സോളാർ കേസ് പ്രതി സരിത. .എസ്. നായർ. കേസ് ബംഗളുരുവിൽ നടന്നതു കൊണ്ടാണ് ശിക്ഷ വന്നതെന്നും സരിത പറഞ്ഞു. സരിത ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി. എസ്. അച്യുതാന്ദനുമായി കൂടിക്കാഴ്ച നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.