അക്ഷയശ്രീ അവാർഡ്
Tuesday, October 25, 2016 1:06 PM IST
തൊടുപുഴ: ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സരോജിനി – ദാമോദരൻ ഫൗണ്ടേഷൻ ബാംഗ്ലൂർ ഏർപ്പെടുത്തിയിട്ടുള്ള അക്ഷയശ്രീ അവാർഡിനുള്ള അപേക്ഷകൾ ക്ഷണിച്ചു. സംസ്‌ഥാനതലത്തിൽ ഏറ്റവും നല്ല ജൈവ കർഷകന് ഒരുലക്ഷം രൂപയും ജില്ലാതലത്തിൽ എല്ലാ ജില്ലകളിലെയും ഓരോ കർഷകർക്ക് 25,000 രൂപ വീതവും പ്രോത്സാഹന സമ്മാനമായി 20 കർഷകർക്ക് 10,000 രൂപവീതവും നൽകും.ഫോൺ: 9447114526.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.