ബിപിഎൽ സർട്ടിഫിക്കറ്റ്: പഞ്ചാ. സെക്രട്ടറിക്കും അനുവദിക്കാം
Thursday, October 20, 2016 12:49 PM IST
തിരുവനന്തപുരം: നിലവിലെ ബിപിഎൽ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത, എന്നാൽ, പട്ടികയിൽ ഉൾപ്പെടാൻ അർഹതയുള്ള കുടുംബങ്ങളിലെ അംഗങ്ങൾക്കു ബി.പി.എൽ സർട്ടിഫിക്കറ്റ് അനുവദിക്കാൻ ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസറോടൊപ്പം ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെക്കൂടി ചുമതലപ്പെടുത്തി ഉത്തരവായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.