ട്രെയിനുകളുടെ പുതുക്കിയ സമയക്രമം നാളെ മുതൽ
ട്രെയിനുകളുടെ പുതുക്കിയ സമയക്രമം നാളെ മുതൽ
Thursday, September 29, 2016 1:35 PM IST
തിരുവനന്തപുരം: ട്രെയിനുകളുടെ പുതുക്കിയ സമയക്രമം നാളെ മുതൽ പ്രാബല്യത്തിൽ വരും.
ട്രെയിൻ, പുറപ്പെടുന്ന സ്റ്റേഷൻ, പുതുക്കിയ സമയം എന്ന ക്രമത്തിൽ:

തിരുവനന്തപുരം ഡിവിഷൻ

1. ഷൊർണൂർ–തിരുവനന്തപുരം എക്സ്പ്രസ്, ഷൊർണൂർ, ഉച്ചകഴിഞ്ഞ് 2.25.
2. ഗുരുവായൂർ–ചെന്നൈ എഗ്മോർ എക്സ്പ്രസ്, ഗുരുവായൂർ, രാത്രി 9.25.
3. ഗുരുവായൂർ–എറണാകുളം പാസഞ്ചർ, ഗുരുവായൂർ, ഉച്ചയ്ക്ക് ഒന്ന്.
4. എറണാകുളം–ഗുരുവായൂർ, ഗുരുവായൂർ, രാത്രി 7.35.
5. എറണാകുളം–കോട്ടയം–കൊല്ലം മെമു, എറണാകുളം, പുലർച്ചെ 5.30.
6. എറണാകുളം–കോട്ടയം പാസഞ്ചർ, എറണാകുളം, രാത്രി 8.35.
7. എറണാകുളം– പാലക്കാട് മെമു, എറണാകുളം, ഉച്ചകഴിഞ്ഞ് 2.55.
8. എറണാകുളം–നിലമ്പൂർ പാസഞ്ചർ, എറണാകുളം, വൈകുന്നേരം 5.35.
9. കോട്ടയം–കൊല്ലം പാസഞ്ചർ, കോട്ടയം, പുലർച്ചെ 5.35.
10. ആലപ്പുഴ–എറണാകുളം പാസഞ്ചർ, ആലപ്പുഴ, വൈകുന്നേരം 5.50.
11. കായംകുളം–എറണാകുളം പാസഞ്ചർ, കായംകുളം, വൈകുന്നേരം അഞ്ച്.
12. കൊല്ലം–വിശാഖപട്ടണം എക്സപ്രസ്, കൊല്ലം, രാത്രി 9.10.
13. തിരുവനന്തപുരം–നാഗർകോവിൽ പാസഞ്ചർ, തിരുവനന്തപുരം, പുലർച്ചെ 6.50.
14. നാഗർകോവിൽ–തിരുവനന്തപുരം പാസഞ്ചർ, നാഗർകോവിൽ, പുലർച്ചെ 6.30.
15. നാഗർകോവിൽ–കോയമ്പത്തൂർ പാസഞ്ചർ, നാഗർകോവിൽ, രാവിലെ 7.15.
16. കന്യാകുമാരി– ശ്രീ മാതാ വൈഷ്ണോയി ഖത്ര എക്സ്പ്രസ്, കന്യാകുമാരി, ഉച്ചകഴിഞ്ഞ് 2.15.
17. കന്യാകുമാരി– മുംബൈ സിഎസ്ടി എക്സ്പ്രസ്, കന്യാകുമാരി, പുലർച്ചെ 6.40.
18. കന്യാകുമാരി– പോണ്ടിച്ചേരി എക്സ്പ്രസ്, കന്യാകുമാരി, ഉച്ചയ്ക്ക് 1.30.
19. തിരുനെൽവേലി–ഹാപ്പാ എക്സ്പ്രസ്, തിരുനെൽവേലി, രാവിലെ 7.45.

പാലക്കാട് ഡിവിഷൻ

1. മംഗുളുരൂ–കോഴിക്കോട് പാസഞ്ചർ, മംഗൂളുരൂ, പുലർച്ചെ 5.15
2. മംഗുളുരൂ–മഡ്ഗാവ് പാസഞ്ചർ, മംഗൂളുരൂ, പുലർച്ചെ 5.45
3. മംഗുളുരൂ–ചെന്നൈ എഗ്മോർ എക്സ്പ്രസ്, മംഗുളുരൂ, പുലർച്ചെ 6.45
4. മംഗുളുരൂ–നാഗർകോവിൽ ഏറനാട്, മംഗുളുരൂ, രാവിലെ 7.10
5. മംഗുളുരൂ – കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ, മംഗുളുരൂ, രാവിലെ 7.35

6. മംഗുളുരൂ – മഡ്ഗാവ് ഡെമു, മംഗുളുരൂ, ഉച്ചകഴിഞ്ഞ് മൂന്ന്
7. മംഗുളുരൂ – കബാകപുതൂർ എക്സ്പ്രസ്, മംഗുളുരൂ, വൈകുന്നേരം 6.10
8. കാസർഗോഡ്– ബിൻഡൂർ പാസഞ്ചർ, കാസർഗോഡ്, പുലർച്ചെ 6.35
9. കണ്ണൂർ–കെഎസ് ആർ ബംഗുളൂരു, കണ്ണൂർ, വൈകുന്നേരം 4.40
10. കണ്ണൂർ – മംഗുളുരൂ സെൻട്രൽ, കണ്ണൂർ, രാവിലെ 7.25
11. കോഴിക്കോട്–തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്, കോഴിക്കോട്, ഉച്ചയ്ക്ക് 1.35
12. കോഴിക്കോട് – കണ്ണൂർ പാസഞ്ചർ, കോഴിക്കോട്, ഉച്ചകഴിഞ്ഞ് രണ്ടിന്
13. ഷൊർണൂർ–നിലമ്പൂർ രാജറാണി എക്സ്പ്രസ്, ഷൊർണൂർ, പുലർച്ചെ ആറിന്
14. ഷൊർണൂർ – തിരുവനന്തപുരം വേണാട്, ഷൊർണൂർ, ഉച്ചകഴിഞ്ഞ് 2.25
15. ഷൊർണൂർ – കോയമ്പത്തൂർ മെമു, ഷൊർണൂർ, ഉച്ചകഴിഞ്ഞ് 2.55
16. ഷൊർണൂർ– നിലമ്പൂർ പാസഞ്ചർ, ഷൊർണൂർ, വൈകുന്നേരം അഞ്ച്
17. പാലക്കാട് – നിലമ്പൂർ പാസഞ്ചർ, പാലക്കാട്, പുലർച്ചെ 5.55
18. പാലക്കാട് – എറണാകുളം മെമു, പാലക്കാട്, രാവിലെ 8.20
19. മംഗുളൂരു– ചെന്നൈ എഗ് മോർ, പാലക്കാട്, ഉച്ചയ്ക്ക് 1.45
20. ധൻബാദ് – ആലപ്പുഴ എക്സ്പ്രസ്, പാലക്കാട്, ഉച്ചകഴിഞ്ഞ് 1.20
21. ചെന്നൈ എഗ് മോർ – മംഗുളൂരു എക്സ്പ്രസ്, പാലക്കാട്, ഉച്ചയ്ക്ക് 12.50
22. നിലമ്പൂർ–ഷൊർണൂർ പാസഞ്ചർ(56616), നിലമ്പൂർ, രാവിലെ 11.15
23. നിലമ്പൂർ– ഷൊർണൂർ പാസഞ്ചർ (56620), നിലമ്പൂർ, രാത്രി 7.10

പുതിയ ട്രെയിനുകൾ അനുവദിച്ചു

തിരുവനന്തപുരം: കേരളത്തിലൂടെ പുതിയ രണ്ട് പ്രതിവാര എക്സ്പ്രസ് ട്രെയിനുകൾ കൂടി അനുവദിച്ചതായി ദക്ഷിണ റെയിൽവേ അറിയിച്ചു. ഹൗറാ–എറണാകുളം–ഹൗറാ അന്ത്യോദയ എക്സ്പ്രസ് (22877/22878) ശനിയാഴ്ചകളിൽ ഹൗറയിൽനിന്നു പുറപ്പെട്ടു ചൊവ്വാഴ്ചകളിൽ എറണാകുളത്ത് എത്തും.

ഹാട്ടിയ–എറണാകുളം– ഹാട്ടിയ അന്ത്യോദയ എക്സ്പ്രസ് തിങ്കളാഴ്ചകളിൽ ഹാട്ടികയിൽനിന്നു പുറപ്പെട്ടു ബുധനാഴ്ചകളിൽ എറണാകുളത്ത് എത്തിച്ചേരും. ഇവയുടെ സമയക്രമം പിന്നീടു പ്രഖ്യാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.