മഷിക്കുപ്പി: പിണറായിക്കു തെറ്റുപറ്റിയെന്ന്
Wednesday, September 28, 2016 1:38 PM IST
തിരുവനന്തപുരം: യൂത്ത് കോൺഗ്രസുകാർ സമരത്തിനു മഷിക്കുപ്പിയുമായി എത്തിയെന്ന മുഖ്യമന്ത്രി പറഞ്ഞത് വസ്തുതകൾ മനസിലാക്കാതെയെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മുഖ്യമന്ത്രി എന്ന നിലയിൽ വസ്തുതകൾ അന്വേഷിച്ച ശേഷമാവണം പ്രതികരിക്കേണ്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.