ബാലികയെ ഉപദ്രവിക്കാൻശ്രമിച്ച കേസിൽ ഏഴു വർഷം കഠിനതടവ്
Wednesday, September 28, 2016 1:38 PM IST
കൊച്ചി: ഒമ്പതുവയസുകാരിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ഏഴു വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ. എടശേരിക്കുന്ന് സ്വദേശി സെയ്ദിനെയാണ് (55) എറണാകുളം അഡീഷണൽ സെഷൻസ് ജഡ്ജി നിസാർ അഹമ്മദ് ശിക്ഷിച്ചത്. 2015 മേയ് 20ന് രാവിലെ പെൺകുട്ടി കടയിൽ പോകുമ്പോൾ പ്രതി കയറിപ്പിടിച്ചെന്നാണു കേസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.