സസ്പെൻഡ് ചെയ്തു
Wednesday, September 28, 2016 1:21 PM IST
തിരുവനന്തപുരം: ചെങ്ങന്നൂർ മുൻ ആർഡിഒയും ആലപ്പുഴ ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടറുമായ ജി. രമാദേവിയെയും പുലിയൂർ വില്ലേജ് ഓഫീസർ എസ്. സിന്ധുകുമാരിയെയും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. പാടം നികത്തി കെട്ടിടം പണിയാൻ നെൽവയൽ–തണ്ണീർത്തട സംരക്ഷണ നിയമം ലംഘിച്ച് അനുമതി നൽകിയെന്ന ആലപ്പുഴ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ റിപ്പോർട്ടിൻമേലാണ് സസ്പെൻഷൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.