സി–ക്ലാസ് ലൈസൻസുകളും പെർമിറ്റുകളും പുനഃസാധൂകരിക്കും
Wednesday, September 28, 2016 1:21 PM IST
തിരുവനന്തപുരം: 10 വർഷത്തിലധികമായി കാലഹരണപ്പെട്ടു കിടക്കുന്ന എല്ലാ സി–ക്ലാസ് ലൈസൻസുകളും പെർമിറ്റുകളും പുനഃസാധൂകരിച്ച് നൽകുമെന്ന് സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് അറിയിച്ചു. ഇതിനായി ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 31 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റുമായി ബന്ധപ്പെടണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.