ചരക്കുസേവന നികുതി: സെമിനാർ ഇന്ന്
Wednesday, September 28, 2016 1:21 PM IST
തിരുവനന്തപുരം: നിയമസഭാംഗങ്ങൾക്കായി ചരക്കുസേവന നികുതി (ജിഎസ്ടി) നിയമം സംബന്ധിച്ച് സെമിനാർ ഇന്ന് നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെംബേഴ്സ് ലോഞ്ചിൽ നടക്കും. സഭാസമ്മേളനത്തിന് ശേഷം സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അധ്യക്ഷത വഹിക്കും. ധനകാര്യമന്ത്രി ഡോ. ടി.എം.തോമസ് ഐസക് വിഷയം അവതരിപ്പിച്ച് പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.