ലൈബ്രറി മാനുവൽ: ലൈബ്രേറിയൻമാർ വിവരം അറിയിക്കണം
Wednesday, September 28, 2016 1:20 PM IST
തിരുവനന്തപുരം: കേരള കോമൺപൂൾ ലൈബ്രറി സർവീസുമായി ബന്ധപ്പെട്ട് സർക്കാർ ഒരു ലൈബ്രറി മാന്വൽ പ്രസിദ്ധീകരിക്കുന്നു. മാന്വൽ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റിയിൽ പ്രവർത്തിക്കാൻ താത്പര്യമുളള കോമൺപൂൾ ലൈബ്രേറിയന്മാർ വിവരം 20 ദിവസത്തിനുളളിൽ സർക്കാരിനെ അറിയിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അറി യിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.